ലോകകപ്പില്‍ മുത്തമിടാന്‍ ഇന്ത്യ
ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയോ ആസ്ത്രേല്യയോ, എതിരാളി ആരായിരുന്നാലും ഇന്ത്യ അത് നേടിയിരിക്കും. ഗാംഗുലി ഇടംകയ്യനായതിനാല്‍ ഇന്ത്യ കപ്പ് നേടുമെന്ന സംഖ്യാശാസ്ത്രജ്ഞരുടെ പ്രവചനം മാറ്റിവച്ച് നമുക്ക് യാഥാര്‍ത്ഥ്യത്തിലേക്ക് കണ്ണോടിക്കാം. ലോകകപ്പില്‍ തുടക്കത്തില്‍ പതറിയ ഇന്ത്യന്‍ ടീമല്ല ഇപ്പോഴുള്ളത്. കളിക്കാര്‍ ഓരോരുത്തരും മാറിയിരിക്കുന്നു. അവരുടെ ആത്മവിശ്വാസം വര്‍ധിച്ചിരിക്കുന്നു. ടീം ഒറ്റക്കെട്ടായിരിക്കുന്നു. അതിന് നാം സാന്റി ഗോര്‍ഡന്റെ നന്ദി പറയുക.












Click it and Unblock the Notifications