ബുഷ്, ഈ യുദ്ധം എളുപ്പം തീരില്ല
സാങ്കേതികമേന്മയും ആയുധബലവും കുറവുള്ളവര്‍ സ്വീകരിക്കേണ്ട ചലനക്ഷമതയിലാണ് ഇക്കുറി ഇറാഖ് ശ്രദ്ധിക്കുന്നത്. സൈന്യത്തെ അവര്‍ ചെറുയൂണിറ്റുകളായി ചിതറി വിന്യസിച്ചിരിക്കുന്നു. ശത്രുവിന് നേര്‍ക്ക്നേര്‍ നിന്ന് ശക്തമായി ആഞ്ഞടിക്കുന്നതിന് പകരം ഓടി നടന്ന് ആക്രമിക്കുകയാണ് അവര്‍. വശങ്ങളില്‍ നിന്നും അവര്‍ ആക്രമിക്കുന്നു. പിന്നീട് എങ്ങോ ഓടി മറയുന്നു.












Click it and Unblock the Notifications