ലോകം യുഎസ് ഉല്പന്നങ്ങളെ വെറുക്കുമ്പോള്‍...2
ഈജിപ്തിലും മറ്റും ഇറങ്ങിയ യാസര്‍ അരാഫത്ത് ഉപ്പേരികള്‍ക്കും വന്‍പ്രിയമാണ്. ഒസാമ ബിന്‍ ലാദന്റെയും സദ്ദാം ഹുസൈന്റെയും പേരില്‍ കൂടുതല്‍ ഉല്പന്നങ്ങള്‍ വിപണയില്‍ ഇറങ്ങാനിരിക്കുന്നു. എന്നാല്‍ ഇതെല്ലാം തീവ്രവാദത്തെ വളര്‍ത്തുമെന്ന ന്യായം പറഞ്ഞ് അമേരിക്ക ഇത്തരം ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികളെ തകര്‍ക്കാന്‍ ആലോചന തുടങ്ങിക്കഴിഞ്ഞു.












Click it and Unblock the Notifications