ലോകം കീഴടക്കാന്‍ തെനാലി രാമനും ഹനുമാനും
ഇന്ത്യയുടെ ഇതിഹാസകഥകളെയും നാടോടിക്കഥകളേയും ആശ്രയിച്ച് ഇതിന് മുമ്പും പലരും അനിമേഷന്‍ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പെന്റാമീഡിയയും മുംബൈയിലെ മായ എന്റര്‍ടെയിന്റ്മെന്റ്സും സീ ടെലി ഫിലിംസിന്റെ ഹൈദരാബാദിലെ പത്മാലയ സ്റുഡിയോയും ഈ രംഗത്തെ സാധ്യതകള്‍ ഉപയോഗിച്ചവരാണ്. പക്ഷെ ടൂണ്‍സിന്റെ ശ്രമം കുറെക്കൂടി വ്യത്യസ്തമാണ്. ഇന്ത്യയിലെ ഇതിഹാസ കഥകളെയും നാടോടിക്കഥകളെയും അന്താരാഷ്ട്ര നിലവാരത്തിലുള്ള, വിദേശികള്‍ക്ക് രുചിക്കുന്ന ചേരുവകളോടെ കാര്‍ട്ടൂണ്‍ സിനിമകളാക്കി മാറ്റാനാണ് ടൂണ്‍സിന്റെ ശ്രമം.












Click it and Unblock the Notifications