കൊച്ചിയെ ത്രസിപ്പിക്കാന്‍ കലിംഗ
സംഗീതത്തിന്റെ കാര്യത്തില്‍ കൊച്ചി ഇന്ത്യയുടെ ഏത് നഗരത്തിനോടും കിടപിടിയ്ക്കും. പക്ഷെ കഴിഞ്ഞ പത്തു വര്‍ഷമായി കൊച്ചിയില്‍ റോക്ക് സംഗീത പരിപാടികള്‍ ഇല്ലെന്ന് തന്നെ പറയാം- കലിംഗയുടെ ശില്പി കൂടിയായ മനു എന്ന ഡ്രമ്മര്‍ പറയുന്നു. 14ാം വയസ്സുമുതല്‍ സംഗീതബാന്റുകളില്‍ ഡ്രം വായിക്കാന്‍ തുടങ്ങിയതാണ് മനു. ആദ്യം ക്രസ്റ് എന്ന ഗ്രൂപ്പിനൊപ്പമായിരുന്നു. പിന്നീട് 13എഡിയിലും ഡ്രം വായിച്ചു. ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ 13 എഡി പൊളിഞ്ഞപ്പോള്‍ മനു കലിംഗ എന്ന സംഗീത ബാന്റിന് രൂപം നല്കി.












Click it and Unblock the Notifications