കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്നേഹത്തിന്റെ അമൃതവര്‍ഷം...2

  • By Staff
Google Oneindia Malayalam News

സപ്തംബര്‍ 24

രാവിലെ 5.00-6.30- പ്രാര്‍ഥന

സമാധാനത്തിനും സൗഹാര്‍ദത്തിനുമായുള്ള അമൃതവര്‍ഷം 50ന്റെ പതാക എച്ച്. എച്ച്. മഹാവചാര്യ സ്വാമി വിശേഷ തീര്‍ഥ ഉയര്‍ത്തും.
7.30-8.30 -എല്‍. സുബ്രഹ്മണ്യനും കവിതാ കൃഷ്ണമൂര്‍ത്തിയും പങ്കെടുക്കുന്ന സംഗീത പരിപാടി.
ആധ്യാത്മിക സമ്മേളനം.
9.00-9.20- സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സ്വാഗത പ്രഭാഷണം. തുടര്‍ന്ന് ഉദ്ഘാടന ചടങ്ങ്.
12.00-12.45- ആചാര്യ വന്ദനം
1.45-2.15- മാതാ അമൃതാനന്ദമയി മഠത്തിന്റെ പ്രമേയങ്ങളും പരിപാടികളും നടപ്പാക്കല്‍.
4.00-6.00- അമൃതവര്‍ഷം ഉദ്ഘാടനം ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി.
6.00- അമ്മയെ കുറിച്ച് പത്മഭൂഷണ്‍ ഡോ. വിജയ് ഭക്തറിന്റെ പ്രഭാഷണം.
6.30-8.30- അമ്മയുടെ പ്രഭാഷണം, ഭജനം, അമ്മയുടെ ദര്‍ശനം.
സാംസ്കാരിക പരിപാടികള്‍.

സപ്തംബര്‍ 25

5.00-6.30- ധ്യാനം, യോഗ
7.00-8.00- പരമ്പരാഗത കേരളീയ കലാരൂപങ്ങള്‍
വനിതാ സമ്മേളനം
1.45-2.15- മാതാ അമൃതാനന്ദമയി മഠത്തിന്റെ പ്രമേയങ്ങളും പരിപാടികളും നടപ്പാക്കല്‍.
3.45-4.45- ലയസംഗമം- സംഗീതപരിപാടി.
5.45- അമ്മയെ കുറിച്ച് പ്രഭാഷണം- ഡോ. മുരളി മനോഹര്‍ ജോഷി.
6.15 മുതല്‍- അമ്മയുടെ പ്രഭാഷണം, ഭജനം, അമ്മയുടെ ദര്‍ശനം
സാംസ്കാരിക പരിപാടികള്‍.

സപ്തംബര്‍ 26

5.00-6.30- ധ്യാനം. യോഗ.
6.00-7.00- സാംസ്കാരിക പരിപാടി
7.00-8.00- രാഗസമന്വയ- രമേഷ് നാരായണന്റെ സംഗീത പരിപാടി.
8.35-9.00- യുവജനസമ്മേളനത്തിന്റെ ഉദ്ഘാടനം.
8.30-12.30- വ്യവയാസ പ്രമുഖരുടെ സമ്മേളനം.
2.00-3.30- ജനമഹാസംഗമം- 191 യു എന്‍ അംഗ രാജ്യങ്ങളുടെ പ്രതിനിധികളുടെ ഘോഷയാത്ര.
4.30-5.00- യുവാക്കളെ അമ്മയും രാഷ്ട്രപതിയും അഭിസംബോധന ചെയ്യുന്നു.
5.05-5.50- യുവജനങ്ങള്‍ക്കുള്ള പ്രചോദനപരമായ സന്ദേശം.
6.30 മുതല്‍ അമ്മയുടെ പ്രഭാഷണം, ഭജനം, അമ്മയുടെ ദര്‍ശനം.
സാംസ്കാരിക പരിപാടികള്‍.

സപ്തംബര്‍ 27

5.00-6.30- ധ്യാനവും യോഗയും
6.30-8.00- ജഗജിത്സംഗിന്റെ ഭജന്‍
8.00-8.30- അമ്മയെ കുറിച്ച് പ്രഭാഷണം
9.00-10.30- അമ്മയുടെ പാദപൂജ, അമ്മയുടെ പ്രഭാഷണം.
11.15 മുതല്‍ അമൃതകീര്‍ത്തി ദേശീയ പുരസ്കാരങ്ങള്‍ ഉപരാഷ്ട്രപതി ഭൈറോണ്‍ സിംഗ് ശെഖാവത്ത് നിര്‍വഹിക്കുന്നു.

അമൃതകീര്‍ത്തി സംസ്ഥാന അവാര്‍ഡ് കര്‍ണാടക മുഖ്യമന്ത്രി എസ്. എം. കൃഷ്ണ നിര്‍വഹിക്കുന്നു.അമൃതവര്‍ഷം പോസ്റല്‍ കവര്‍ പുറത്തിറക്കല്‍ കേന്ദ്രമന്ത്രി എസ്. തിരുനാവുക്കരശ് നിര്‍വഹിക്കുന്നു.മാതാ അമൃതാനന്ദമയി മഠത്തിന്റെ ഭാവി സാമൂഹ്യ സേവന പദ്ധതികളുടെ ഉദ്ഘാടനം.സാംസ്കാരിക പരിപാടികള്‍.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X