ദ്രാവിഡ്: ഇന്ത്യയുടെ ക്രൈസിസ് മാന്‍...2
ഇനി സ്ട്രോക്കുകളുടെ കാര്യമെടുക്കുക. പുസ്തകത്തില്‍ പറഞ്ഞ അതേ കൃത്യതയോടെ ലെഗ്സൈഡിലേക്കും ഓഫ് സൈഡിലേക്കും പന്തടിച്ച് പായിക്കാനുള്ള കഴിവ് രാഹുല്‍ ദ്രാവിഡിനുണ്ട്. ഓവര്‍ പിച്ച്, ഷോട്ട് പിച്ച് പന്തുകള്‍ മനോഹരമായ ഫുട്ട് വര്‍ക്കോടെ നേരിടുന്ന രാഹുല്‍ ദ്രാവിഡിന്റെ ശൈലിയും മനോഹരമാണ്. പക്ഷെ കളിയുടെ മനോഹാരിതയേക്കാള്‍ വിജയത്തിനുള്ള ആവേശം കാത്തുസൂക്ഷിക്കുന്നു എന്നതാണ് രാഹുല്‍ ദ്രാവിഡിന്റെ പ്രത്യേകത. ഇതുമൂലം ഇന്ത്യയ്ക്ക് ഏറ്റവുമധികം വിശ്വസിയ്ക്കാവുന്ന ബാറ്റ്സ്മാന്‍ എന്ന വിശേഷണവും ചേരുക ദ്രാവിഡിനായിരിക്കും.












Click it and Unblock the Notifications