സൈലന്റ്വാലിക്ക് മരണവാറണ്ട്...2
രണ്ട് ദശകം മുമ്പ് സൈലന്റ്വാലി പദ്ധതിയെ ചൊല്ലി വിവാദം രൂക്ഷമായപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി കുന്തിപ്പുഴയില്‍ വര്‍ഷത്തില്‍ 293 ക്യൂബിക് മീറ്റര്‍ വെള്ളം ഒഴുകിപ്പോവുന്നുവെന്നാണ് കണ്ടെത്തിയത്. എന്നാല്‍ 22 വര്‍ഷത്തിന് ശേഷം കുന്തിപ്പുഴ വേനല്‍ക്കാലത്ത് വറ്റിത്തുടങ്ങിയ സാഹചര്യത്തില്‍ വൈദ്യുതി ബോര്‍ഡ് വിസ്മയകരമായ കണക്കാണ് പറയുന്നത്. വര്‍ഷത്തില്‍ 498 ക്യൂബിക് മീറ്റര്‍ വെള്ളം കുന്തിപ്പുഴയിലൂടെ ഒഴുകുന്നുവെന്നാണ് അവരുടെ കണക്ക്.












Click it and Unblock the Notifications