കിഷന്റെ ഇഷ്ടങ്ങള്‍
ഇഷ്ടപ്പെട്ട കായിക ഇനം ഏതാണ്?ക്രിക്കറ്റും ഫുട് ബോളും
ഇഷ്ടപ്പെട്ട വിഷയം
സയന്‍സ്, കണക്ക്
ചോക്ലേറ്റില്‍ ഏറെ ഇഷ്ടപ്പെട്ടത്
കാട്ബറി മില്‍ക് ചോക്ലേറ്റ്
ഇഷ്ടപ്പെട്ട നടന്, നടി
കീനി റീവ്സ്, സുസ്മിതാ സെന്‍
ഇഷ്ടപ്പെട്ട സിനിമ
സ്പീല്‍ ബര്‍ഗിന്റെ എല്ലാ സിനിമകളും
എന്തൊക്കെയാണ് ഇഷ്ടവിനോദങ്ങള്‍?
നീന്തല്‍, കമ്പ്യൂട്ടറില്‍ അഡോബ് ഫോട്ടോഷോപ്പിലും കോറല്ഡ്രോയിലും എന്തെങ്കിലും ചെയ്യുക, ധാരാളം ചോക്കലേറ്റ് കഴിയ്ക്കുക.
ചെല്ലപ്പേര് ?
സണ്ണിയെന്നാണ് എല്ലാവരും വിളിയ്ക്കുന്നത്. ചിലപ്പോ ഡയറക്ടറെന്നും വിളിയ്ക്കും (ചിരിച്ചുകൊണ്ട്)
കിഷന് ശ്രീകാന്ത് എന്ന വ്യത്യസ്തനായ കുട്ടി
ഒരു പ്രശസ്ത വ്യക്തി എന്നനിലയ്ക്ക് ജനങ്ങള്‍ സമീപിയ്ക്കുമ്പോള്‍ കിഷന് എങ്ങനെയാണ് പ്രതികരിയ്ക്കുന്നത്?
എല്ലാ കുട്ടികളെയും പോലെ തന്നെ. പക്ഷേ ആളുകള്‍ കവിളില്‍ നുള്ളുന്നത് മാത്രം എനിയ്ക്ക് ഇഷ്ടപ്പെടാറില്ല....
ഇത്രയും ചെറിയപ്രായത്തില്‍ ഇത്ര പ്രശസ്തനായതിനെക്കുറിച്ച്
ഇതൊരു തുടക്കം മാത്രമാണെന്നാണ് ഞാന്‍ കരുതുന്നത്. എനിയ്ക്കിനിയും ഏറെക്കാര്യങ്ങള്‍ നേടാനിരിയ്ക്കുന്നു. പുതുയ ഒരുപാട് കാര്യങ്ങള്‍ പഠിയ്ക്കാനുണ്ട്. എന്നും പഠിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടിയായിരിക്കാനാണ് എനിയ്ക്കാഗ്രഹം.
പണത്തിന്റെ കാര്യങ്ങളൊക്കെ ആരാണ് കൈകാര്യം ചെയ്യുന്നത്?
ഇപ്പോള്‍ ഞാനൊരു ആദായനികുതി ദായകനാണ്. അച്ഛനും അമ്മയും തന്നെയാണ് അക്കൗണ്ടുകളൊക്കെ കൈകാര്യംചെയ്യുന്നത്.
ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയതിനെക്കുറിച്ച്
ഗിന്നസ് ബുക്കില്സ്ഥാനം നേടണമെന്നൊന്നും ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. അത് എന്നെത്തേടിയെത്തുകയായിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications