മേല്‍ശാന്തിയുടെ പണം അപഹരിച്ചതാര്?
ബ്രസീലിലെ ക്രിസ്തു പ്രതിമ
ബ്രസീലിലെ ക്രിസ്തു പ്രതിമ38 മീറ്റര്‍ ഉയരമുളള പ്രതിമയാണ് ബ്രസീലിലെ ക്രൈസ്റ്റ് റെഡീമര്‍. റിയോഡീ ജനീറോയ്ക്ക് അഭിമുഖമായി കോര്‍ക്കോവാഡോ മലനിരകളിലാണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
ബ്രസീലുകാരനായ ഹെയ്ടോര്‍ ഡാ സില്‍വ കോസ്റ്റ രൂപ കല്‍പന ചെയ്ത് ഫ്രഞ്ച് ശില്‍പിയായ പോള്‍ ലാന്‍ഡോവിസ്കി പണികഴിപ്പിച്ചതാണ് ഈ പ്രതിമ. ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്മാരകങ്ങളിലൊന്നാണ് ഈ ക്രിസ്തു പ്രതിമ.
അഞ്ചു വര്‍ഷമെടുത്തു ഈ പ്രതിമ പണിതു തീര്‍ക്കാന്‍. 1931 ഒക്ടോബര്‍ 12 നായിരുന്നു അനാച്ഛാദനം. ഇരുകൈകളും വിടര്‍ത്തി അതിഥികളെ സ്വീകരിക്കുന്ന ബ്രസീലുകാരുടെ പ്രതീകമായി ഈ പ്രതിമയെ ലോകം കാണുന്നു.
മറ്റ് അല്‍ഭുതങ്ങള്‍ ഇവ....












Click it and Unblock the Notifications