മന്ത്രി ബാലന് കാലക്കേടുണ്ടോ?
ചൈനയിലെ വന്മതില്‍
മംഗോളിയന്‍ ഗോത്രവര്‍ഗക്കാര്‍ ചൈനയില്‍ പ്രവേശിക്കുന്നത് തടയുന്നതിനാണ് പ്രസിദ്ധമായ ചൈനയിലെ വന്മതില്‍ പണികഴിപ്പിച്ചത്. 220 ബിസിയില്‍ തുടങ്ങി എന്നു വിശ്വസിക്കപ്പെടുന്ന വന്മതിലിന്റെ പണി എഡി 1644ലാണ് തീര്‍ന്നത്.
ഭൂമുഖത്ത് മനുഷ്യന്‍ പണികഴിപ്പിച്ച ഏറ്റവും വലിയ ശില്‍പമാണ് ചൈനയിലെ വന്മതില്‍. ബഹിരാകാശത്തും ചന്ദ്രനില്‍ നിന്നും കാണാവുന്ന ഭൂമിയിലെ ഒരേയൊരു സ്മാരകവും ഇതാണ്.
പീഠഭൂമികളും മരുഭൂമികളും പുല്‍മേടുകളും പര്‍വതങ്ങളും കടന്ന് നീണ്ടു കിടക്കുന്ന വന്മതിലിന് 6700 കിലോമീറ്റര്‍ നീളമുണ്ട്. യാന്‍, ഴാവോ, ക്വിന്‍ രാജവംശങ്ങളാണ് വന്മതില്‍ നിര്‍മ്മിച്ചത്. കല്ലും തടിയും പുല്ലും മണ്ണുമാണ് നിര്‍മ്മാണ വസ്തുക്കള്‍. പല ഭാഗങ്ങളും കാലക്രമേണെ നശിച്ചെങ്കിലും ഇന്നും ലോകത്തെ ലക്ഷക്കണക്കിന് സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിസ്മയസ്മാരകമാണ് ചൈനയിലെ വന്മതില്‍.
മറ്റ് അല്‍ഭുതങ്ങള്‍ ഇവ....












Click it and Unblock the Notifications