ക്യാച്ചല്ലനിയാ , കളഞ്ഞത് കപ്പ് . . . . . .
പെറുവിലെ മാച്ചു പിച്ചു
പ്രാചീനമായ ഇന്‍ക സാമ്രാജ്യത്തിന്റെ സ്ഥാപകന്‍ പഞ്ചാക്യൂട്ടെക് യുപാന്‍ക്യി എഡി 1460ല്‍ പണിത നഗരമാണ് മാച്ചു പിച്ചു. കൊടുമുടികള്‍എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. സമുദ്ര നിരപ്പില്‍ നിന്നും 2350 മീറ്റര്‍ (7710 അടി ) ഉയരത്തിലാണ് ഈ നഗരസ്മാരകം സ്ഥിതി ചെയ്യുന്നത്.
ആമസോണ്‍ വനാന്തരങ്ങളില്‍ ഉറുബാംബ നദിയുടെ മുകളിലാണ് മാച്ചു പിച്ചു. 1911ല്‍ അമേരിക്കയിലെ പുരാവസ്തു ഗവേഷകനായ ഹിരാം ബിംഗാമാണ് ഈ നഗരത്തെ ആധുനിക ലോകത്തിന് പരിചയപ്പെടുത്തിയത്.
എന്തിനു വേണ്ടിയാണ് മാച്ചു പിച്ചു പണിതത് എന്നതിനെക്കുറിച്ച് വ്യത്യസ്തമായ സിദ്ധാന്തങ്ങള്‍ പുരാവസ്തു വിദഗ്ധര്‍ മുന്നോട്ടു വയ്ക്കുന്നു. ഇന്‍കാ ഭരണത്തിന്റെ ശ്രേഷ്ഠത നൂറ്റാണ്ടുകള്‍ക്കും അപ്പുറത്തേയ്ക്ക് വ്യാപിപ്പിക്കുന്ന അതിപ്രധാനമായ സ്മാരകം തന്നെയാണ് മാച്ചു പിച്ചു.
മറ്റ് അല്‍ഭുതങ്ങള്‍ ഇവ....












Click it and Unblock the Notifications