താരങ്ങള്‍ പച്ചകുത്തലിന് പിന്നാലെ
ഇതിലും കടുത്ത കയ്യാണ് ഹോളിവുഡ് താരം ആഞ്ജലിന ജോളി ചെയ്തിരിക്കുന്നത്. സ്വന്തം കുഞ്ഞുങ്ങളോടുള്ള സ്നേഹം അകമഴിഞ്ഞ് ഒഴുകിയപ്പോല് ജോളിയും ഈ വഴിതന്നെ കണ്ടെത്തി. തന്റെ നാല് മക്കളുടെയും പേരുകള്‍ ജോളി ശരീരത്തില്‍ പച്ചകുത്തിവെച്ചിരിക്കുന്നത്.
ഇതില്‍ മറ്റൊരു വ്യത്യാസമുണ്ട്. ആദ്യത്തെ നാലെണ്ണവും നാല് മക്കളെയും ദത്തെടുത്ത സ്ഥലങ്ങളെയും സമയത്തെയും പ്രിനിധീകരിയ്ക്കുന്നതാണ്. ബ്രാഡ് പിറ്റില്പിറന്ന സ്വന്തം കുഞ്ഞ് ഷിലോഹിന്റെതും ജനന സമയമുള്പ്പെടെയാണ് പച്ചകുത്തിയിരിക്കുന്നത്. പഴയകാമുകന്‍ ബില്ലി ബോബിന്റെ പേര് പച്ചകുത്തിയതിനെ മറച്ചുകൊണ്ടാണ് ഇടത് കൈത്തണ്ടയില്‍ മക്കളോടുള്ള സ്നേഹം ജോളി പച്ചകുത്തി നിറച്ചത്.

ഇപ്പോള്‍ ബക്കാമിന്റെ പുറകില്‍ തെളിഞ്ഞുകാണാന്‍ കഴിയുന്നത് ബ്രൂക്ലിന്‍, റോമിയോ, ക്രൂസ് എന്നീ പേരുകള്‍ തന്നെയാണ്. പച്ചകുത്തിയതോടെ വീട്ടില്‍ നിന്ന് അകന്നുനില്‍ക്കുമ്പോഴും തന്റെ മൂന്നുമക്കളും എപ്പോഴും തന്നോടൊപ്പമുള്ള തോന്നലാണ് തനിയ്ക്കെന്നാണ് ബക്കാമും പറയുന്നത്. പ്രമുഖ് പച്ചകുത്തില്‍ കലാകാരന് ലൂയിസ് മോളിയാണ് ബക്കാമിന്റെ ശരീരത്തില്‍ പച്ചകുത്തിയത്.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications