പ്രമേഹമോ? കറുത്ത സോയാബീന്‍ കഴിക്കൂ!
സക്കാത്ത് നല്കാന് വന്നു പത്രമുടമയായി എന്നതാണ് ജൂലായ് 27 ലെ ഫോളോ അപ്. ഫാരിസ് അബൂബക്കര്‍ എങ്ങനെയാണ് ദീപികയുടെ അധിപനായതെന്ന് വാര്‍ത്ത വെളിപ്പെടുത്തുന്നു.
ദീപികയുടെ ചെയര്‍മാനായ കാഞ്ഞിരപ്പളളി ബിഷപ്പ് മാര്‍ അറയ്ക്കലിന്റെ സുഹൃത്തായി കടന്നു വന്ന ഫാരിസ് പത്രത്തിന്റെ ഓഹരികള്‍ കരസ്ഥമാക്കിയതെങ്ങിനെയെന്ന് വിശദമായി മാതൃഭൂമി വെളിപ്പെടുത്തുന്നു. രൂപതകള്‍ വഴി പത്തുകോടി സമാഹരിച്ച് പത്രം തിരികെ വാങ്ങാന്‍ സഭ ആഗ്രഹിച്ചപ്പോള്‍ അല്മായരുടെ പണം തനിക്ക് വേണ്ടെന്ന ന്യായം പറഞ്ഞ് സഭയുടെ നീക്കം ഫാരിസ് തടഞ്ഞത്രേ.
വ്യവസായികളും രാഷ്ട്രീയ നേതാക്കളുമായി ഉറ്റ സൗഹൃദം സൂക്ഷിക്കുന്ന ഫാരിസിന്റെ ചിത്രം ആരുടെയും പക്കലില്ലെന്നും മാതൃഭൂമി ചൂണ്ടിക്കാട്ടുന്നു. ഫാരിസിന്റെ സ്ഥാപനങ്ങളിലോ വെബ് സൈറ്റിലോ അദ്ദേഹത്തിന്റെ ഫോട്ടോയില്ലാത്തത് ദുരൂഹമാണ്. മാത്രമല്ല ദീപികയില്‍ വച്ച് അദ്ദേഹത്തിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച ഫോട്ടോഗ്രാഫര്‍ക്ക് കണക്കിന് കിട്ടിയെന്നും പത്രം വെളിപ്പെടുത്തുന്നു.
മാര്‍ വര്‍ക്കി വിതയത്തിലുമായി കരാര്‍ ഒപ്പിടുന്ന ചിത്രം മൊബൈല്‍ ഫോണില്‍ ഒരു വൈദികന് എടുത്തിരുന്നെങ്കിലും അത് പിടിച്ചു വാങ്ങി നശിപ്പിക്കുകയായിരുന്നത്രേ. കാഞ്ഞിരപ്പളളി അതിരൂപതയുടെ കീഴിലുളള വിദ്യാഭ്യാസ സ്ഥാപനത്തിന് തറക്കല്ലിടുന്ന അത്ര വ്യക്തമല്ലാത്ത ചിത്രമാണ് ലഭ്യമായതെന്നും മാതൃഭൂമി ജൂലായ് 27 ന് വെളിപ്പെടുത്തി.
ഇങ്ങനെയൊരാള്‍ പാര്‍ട്ടി നേതാക്കളുടെ സുഹൃത്താകുന്നതില്‍ അണികള്‍ ആശങ്കാകുലരാണെന്നും പത്രം പറയുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications