കിഷന്റെ ഇഷ്ടങ്ങള്‍
എന്നാല്‍ ചങ്കൂറ്റമുണ്ടെങ്കില്‍ ഇതെല്ലാം തെളിവു സഹിതം സ്ഥാപിക്കാനാണ് ജൂലായ് 27ന്റെ മുഖപ്രസംഗത്തിലൂടെ ദീപിക മാതൃഭൂമിയെ വെല്ലുവിളിക്കുന്നത്.
മലബാറില്‍ ജനിച്ചു വളര്‍ന്ന വ്യക്തിയാണ് ഫാരിസ് അബൂബേക്കറെന്നും അദ്ദേഹം സ്പോര്‍ട്ട്സ് വികസനത്തിന് സ്വന്തം നിലയില്‍ നീക്കി വച്ച തുക നിയമാനുസൃതമായി ഫുട്ബാള്‍ ടൂര്‍ണമെന്റിന് സംഭാവന ചെയ്യുകയുമായിരുന്നുവെന്ന് ദീപിക പറയുന്നു.
തന്റെ സ്വന്തം പണം മുടക്കി നിയമവിധേയമായ സഹായം എത്തിക്കുന്നതിന് വലിയ പരസ്യം വേണ്ടെന്ന് ആ വ്യക്തി തീരുമാനിച്ചാല്‍ അത് ശ്ലാഘിക്കപ്പെടേണ്ടതാണെന്നും പത്രം ഓര്‍മ്മിപ്പിക്കുന്നു.
സിംഗപ്പൂര്‍ കിഡ്നി ഫൗണ്ടേഷനുമായി ഒരു വ്യാപാര ത്തര്‍ക്കം നിലനിന്നുവെന്നല്ലാതെ സിംഗപ്പൂരിലെ ഏതെങ്കിലും കോടതിയോ പൊലീസോ ഫാരീസിനെതിരെ ഏതെങ്കിലും കുറ്റത്തിന് ശിക്ഷിച്ചിട്ടുണ്ടെങ്കില്‍ തെളിയിക്കാനാണ് ദീപിക മാതൃഭൂമിയെ വെല്ലുവിളിക്കുന്നത്.
ഏതെങ്കിലും കേസില്‍ ഫാരിസിനെ ശിക്ഷിക്കുകയോ മാപ്പു പറയിപ്പിക്കുകയോ പിഴയടപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്ന് മാതൃഭൂമി തെളിയിച്ചാല്‍ പരസ്യമായി മാപ്പു പറയാമെന്നാണ് ദീപിക മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കുന്നത്.
വ്യാജ വാര്‍ത്ത നല്കിയ മാതൃഭൂമിയ്ക്കും ഇന്ത്യാവിഷന് ടെലിവിഷന്‍ ചാനലിനുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പോടെയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications