കൈത്തറിയുടെ സ്വന്തം നാട്
ചരിത്രത്തിന്റെ നാള്‍വഴികളില്‍ കുടിയേറ്റങ്ങള്‍ ഏറെ നടന്ന മണ്ണാണിത്. മധ്യകേരളത്തില്‍ ജൂതരുടെ ആവാസകേന്ദ്രങ്ങളിലൊന്നായിരുന്നു ഇവിടം. പോയകാലത്തിന്റെ ബാക്കിപത്രമായി സിനഗോഗ് ഇന്നുമുണ്ട്. പോര്‍ച്ചുഗീസുകാര്‍ സ്ഥാപിച്ച വൈപ്പിക്കോട്ട സെമിനാരിയുടെ അവശിഷ്ടങ്ങള്‍, പഴമയുടെ പാടു പേറുന്ന ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍- ചേന്ദമംഗലത്തിന്റെ വഴികള്‍ക്ക് പറയാന്‍ കഥകളേറെ.
ഇന്ന് ചേന്ദമംഗലത്തിന്റെ പെരുമ കൈത്തറിയിലാണ്. തലമുറകള്‍ മാറിമറിഞ്ഞു വന്ന പാരമ്പര്യം കടലിനക്കരെ പോലും പ്രസിദ്ധമാണ്. ആധുനികതയുടെ കുത്തൊഴുക്കില്‍ അന്യം നിന്നുപോകുമായിരുന്ന വസ്ത്രനിര്‍മ്മാണ ചാതുരിക്ക് കൂട്ടായ്മയിലൂടെ പുതുജീവന്‍ പകര്‍ന്നത് സഹകരണപ്രസ്ഥാനമാണ്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു കൈത്തറി സഹകരണസംഘങ്ങളാണ് ചേന്ദമംഗലത്തുള്ളത്.
കേരളത്തിനു പുറത്ത് കാര്യമായ വിപണി കണ്ടെത്താന്‍ ചേന്ദമംഗലം കൈത്തറിക്ക് കഴിഞ്ഞിട്ടില്ല. മേന്മയേറിയ വേഷ്ടികളും പുളിയിലക്കരയന്‍ നേര്യതുകളുമാണ് ചേന്ദമംഗലത്തിന് പ്രശസ്തി നേടിക്കൊടുത്തത്. വൈവിധ്യവല്കരണത്തിന്റെ ഭാഗമായി കല്യാണസാരികളിലേക്കും കിടക്കവിരികളിലേക്കും ഷര്‍ട്ടുകളിലേക്കും സംഘങ്ങള്‍ കടന്നുചെന്നത് അടുത്തകാലത്താണ്.
1
-
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
ജയിച്ചാല്‍ സിനിമയില്‍ കാണില്ല; രമേഷ് പിഷാരടി രണ്ടും കല്‍പ്പിച്ച്, ഇത്തവണയും പാലക്കാട് തൂക്കും -
ഉമര്‍ ഫൈസിക്കെതിരെ നാസര്‍ ഫൈസി; ആ നിലപാട് രാഷ്ട്രീയ തിമിരം, മുസ്ലിം ലീഗിനെ മാത്രം ഉപദേശിക്കേണ്ട -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
'എന്നാൽ സംവാദമാവാം'; സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് കളത്തിൽ തീപാറും -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും?











Click it and Unblock the Notifications