വണ്‍ ഇന്ത്യ പത്താം പിറന്നാളിന്റെ നിറവില്‍
2006 ഫെബ്രുവരിയിലാണ് വണ്‍ഇന്ത്യ. ഇന്‍ വണ്‍ഇന്ത്യ. കോം എന്ന പേര് കമ്പനി സ്വീകരിയ്ക്കുന്നത്
2006 ജനുവരി ഒന്നിന് പ്രവര്‍ത്തനമാരംഭിച്ച വണ്‍ഇന്ത്യ. ഇന്‍ ഇന്നത്തേയ്ക്ക് പത്ത് വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി. ഈ സാഹചര്യത്തില്‍ വായനക്കാര്‍ക്കും പരസ്യദാതാക്കള്‍ക്കും നന്ദി അറിയിക്കുന്നു. പിന്നീട് ഫെബ്രുവരിയിലാണ് വണ്‍ഇന്ത്യ. ഇന്‍ വണ്‍ഇന്ത്യ. കോം എന്ന പേര് കമ്പനി സ്വീകരിയ്ക്കുന്നത്. ഇന്ത്യന്‍ ഭാഷകളുടെ പിന്തുണയോടെ ക്ലിക്ക്. ഇന്‍ എന്ന പേരില്‍ ക്ലാസിഫൈഡ് സൈറ്റും വണ്‍ഇന്ത്യ ആരംഭിച്ചു.
മൊബൈല്‍ ഫോണുകള്‍ക്ക് ജീവിതത്തില്‍ കൃത്യമായ ഇടം ലഭിച്ചതോടെ വാപ്പ് സ്പേസിലും മൊബൈല്‍ ആപ്പുകളിലും വണ്‍ഇന്ത്യയ്ക്ക് മികച്ച സ്ഥാനം തന്നെ ലഭിക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ മൊബൈല്‍ ആപ്പുകളില്‍ ഉപയോഗിച്ചിരുന്ന ഇന്‍ഡിക് ആപ്പ് തുടക്കത്തില്‍ പല ഫോണുകളും പിന്തുണച്ചില്ലെങ്കിലും പിന്നീട് ഇന്‍ഡിക് ഫോണ്ടിന് ഡിജിറ്റല്‍ സ്പേസില്‍ മികച്ച സ്ഥാനം തന്നെ ലഭിയ്ക്കുകയായുണ്ടായി. ക്രിക്കറ്റ് സ്കോര്‍ കാര്‍ഡുകളിലുള്ള വണ്‍ഇന്ത്യയുടെ ഇന്‍ഡിക് ഫോണ്ട് പിന്നീട് വായനക്കാര്‍ക്കിടയില്‍ പോപ്പുലറായി മാറുകയായിരുന്നു.

2010ല്‍ ന്യൂസ്ഹണ്ടുമായി ചേര്‍ന്ന് വണ്‍ഇന്ത്യ ന്യൂസ് ഹണ്ടില്‍ പ്രത്യക്ഷപ്പെട്ടത് വിജയകരമായിരുന്നു. പിന്നീട് ഈ രംഗത്തേയ്ക്ക് വലിയ മാധ്യമങ്ങള്‍ കടന്നുവന്നതും ഇന്‍ഡിക് ഫോണ്ടുപയോഗിക്കാന് തുടങ്ങിയതും ഈ രംഗത്തെ മത്സരം വര്‍ധിപ്പിച്ചു. വര്‍ഷങ്ങളായി വണ്‍ഇന്ത്യയെ പിന്തുണയ്ക്കുന്ന എല്ലാവര്ക്കും നന്ദി അറിയിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.
ആശംസകളോടെ വണ്‍ഇന്ത്യ ടീം
ബി ജി മഹേഷ്
സിഇഒ
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications