മുത്തശ്ശിക്കഥകളെ വെല്ലുന്ന നിധിവേട്ടയ്ക്ക് പിന്നാലെയാണ് ലോകമാധ്യമങ്ങള്‍. അനന്തുപരിയിലെ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തിന്റെ വിശേഷങ്ങള്‍ ഇന്ത്യയ്ക്കകത്തു മാത്രമല്ല, മറ്റുരാജ്യങ്ങളിലും വാര്‍ത്തയായിക്കഴിഞ്ഞു.
സമ്പത്തിനെ സംബന്ധിച്ച എന്തും എക്കാലത്തും ജനങ്ങളെ ആകര്‍ഷിയ്ക്കുന്ന കാര്യം തന്നെ. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം ഇന്ത്യന്‍ ക്ഷേത്രങ്ങളില്‍ കുമിഞ്ഞുകൂടി കിടക്കുന്ന സമ്പത്തിനെ ലോകശ്രദ്ധയിലെത്തിച്ചിരിയ്ക്കുകയാണ്.
പാരമ്പര്യവും ചരിത്രപ്രധാന്യവുമുള്ള രാജ്യത്തെ ക്ഷേത്രങ്ങളില്‍ ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ വര്‍ഷവുമെത്തുന്നത്. പലപ്പോഴും ക്ഷേത്രത്തിന്റെ ആസ്തിയെ നിര്‍ണയിക്കുന്ന ഘടകവും ഇതുതന്നെ. അങ്ങനെ കുബേരഗൃഹങ്ങളായി മാറിയ രാജ്യത്തെ ചിലക്ഷേത്രങ്ങള്‍ ഇതാ....
The coffers of the Sri Padmanabhaswamy Temple continue to reveal priceless treasures. Though it is estimated that the value of the treasure is around Rs 100,000 crore, the antique value of the gems, crowns and other artefacts far exceeds that.
Latest Updates
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.