ചിതലരിച്ചിട്ടില്ലാത്ത ആശംസകള്‍

പ്രിയപ്പെട്ടവര്‍ എഴുതിയ ആശംസകളുമായെത്തുന്ന കാര്‍ഡുകള്‍ പ്രതീക്ഷിക്കാത്തവരുടെ എണ്ണം വളരെ കുറവായിരുന്നു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്ക്കുമെല്ലാമുള്ള കാര്‍ഡുകള്‍ തയ്യാറാക്കി ഒന്നിച്ച് തപാല്‍പ്പെട്ടിയില്‍ നിക്ഷേപിച്ച് കഴിഞ്ഞാല്‍പ്പിന്നെ ദിവസങ്ങളെണ്ണിയുള്ള കാത്തിരിപ്പായിരുന്നു, മറുപടി ആശംസകള്‍ക്കായി.
കാലം മാറി, ഇപ്പോള്‍ എല്ലാം വിരല്‍ത്തുമ്പിലാണ്, മൊബൈല്‍ ഫോണിലോ, ഇന്റര്‍നെറ്റിലോ ഒരു ക്ലിക്കിന്റെ സമയം മാത്രം മതി എത്രയകലേയ്ക്കും ആശംസാകാര്‍ഡുകള്‍ വിടാം. സമയവും കാലവുമെല്ലാം സെറ്റ് ചെയ്ത് മള്‍ട്ടിമീഡിയ കാര്‍ഡുകള്‍ വരെ അയയ്ക്കാം.
ഇത്രയൊക്കെ സൗകര്യങ്ങളായെങ്കിലും ആശംസാകാര്‍ഡുകളെ മറന്നുകളയാന്‍ നമുക്ക് കഴിയുമോ. ഇല്ലെന്നതുതന്നെയാണ് ഉത്തരം, അതുകൊണ്ടുതന്നെയാണ് ക്രിസ്മസും പുതുവര്ഷവുമൊക്കെയാകുമ്പോള് വിപണിയില്‍ പുത്തന്‍ കാര്യങ്ങളുമായി ആശംസാ കാര്‍ഡുകള്‍ എത്തുന്നത്. അപൂര്‍വ്വം ചിലരെങ്കിലും ഇവ വാങ്ങാനായി എത്തുന്നത്.
പക്ഷേ മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്ന കാര്‍ഡ് വില്പനയുടെ നാലിലൊന്നുപോലും ഇന്നില്ലെന്ന് വില്പനക്കാര് സാക്ഷ്യപ്പെടുത്തുന്നു. എന്നിരുന്നാലും തുറക്കുമ്പോള്‍ സംഗീതം പൊഴിയുന്നതും ലൈറ്റ് തെളിയുന്നതുമെല്ലാമായ പുത്തന്‍ തരംഗങ്ങള്‍ കാര്‍ഡ് വിപണിയിലുമുണ്ട്.
തിരുപ്പിറവിയുടെ ചിത്രമുള്ള ചെറിയ കാര്‍ഡുകള്‍, പുതുവര്ഷത്തിനാണെങ്കില് ഒരു സൂര്യോദയം അല്ലെങ്കില്‍ സൂര്യാസ്തമയം നക്ഷത്രങ്ങള്‍ ഇതെല്ലാമായിരുന്നു ആദ്യകാലത്തെ ആശംസാകാര്‍ഡുകളുടെ രീതി. എന്നാല്‍ ഇന്ന് വമ്പന്‍ കാര്‍ഡുകള്‍ വരെ വിപണിയിലുണ്ട്. അഞ്ഞൂറും അറുനൂറം രൂപ കഴിഞ്ഞും പോകും ഇവയുടെ വില.
അടുത്തപേജില്‍
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications