കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിക്കറ്റും ചിയര്‍ ഗേള്‍സും തമ്മില്‍ എന്തു ബന്ധം?

Google Oneindia Malayalam News

ക്രിക്കറ്റ് കളിക്കിടെ ഫോറും സിക്‌സറും പായുമ്പോള്‍ ശരീരമിളക്കി തുള്ളുന്ന അല്‍പ്പ വസ്ത്രധാരികളായ ചിയര്‍ ഗേള്‍സിന് മൈതാനത്ത് എന്ത് ദൗത്യമാണ് നിറവേറ്റാനുള്ളത്.

കളിയെന്ന നിലയില്‍ നിന്നും ഒരു വാണിജ്യ ഉത്പന്നമായി ക്രിക്കറ്റിനെ മാറ്റാനുള്ള ബോധപൂര്‍മായ ശ്രമത്തിന്റെ ഭാഗമാണിത്. ചിയര്‍ ഗേള്‍സ് ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് കളിയെ ബാധിക്കില്ല. അപ്പോള്‍ ഇത് മേനിപ്രദര്‍ശനമാണ്. കളി കാണാന്‍ സ്റ്റേഡിയത്തിലും ടിവിയ്ക്കു മുന്നിലും ചിലരെത്താനുള്ള ചെപ്പടി വിദ്യയാണിത്. കളിയിക്കിടെ ചാനല്‍ മാറ്റാതിരിക്കുകയെന്ന ഒരു സൂത്രം കൂടി ഇതിനു പിന്നിലുണ്ട്.

ഫോറും സിക്‌സും നഗ്നതയും നൃത്തവും ചേര്‍ന്ന് യുവാക്കളെ ടിവിയ്ക്കു മുന്നില്‍ പിടിച്ചുനിര്‍ത്തണം. എന്തായാലും ഇത്തരം ആഭാസങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതു തന്നെയാണ്. പക്ഷേ, ബിസിസിഐയുടെ പണക്കരുത്തിന് മുന്നില്‍ സംഘടനകളുടെ പ്രതിഷേധങ്ങള്‍ പലപ്പോഴും ഒലിച്ചു പോകുന്നതാണ് കണ്ടത്.

ഐപിഎല്‍ മത്സരത്തിനിടെ ചിയര്‍ ഗേള്‍സിന്റെ പ്രകടനം

ഐപിഎല്‍ മത്സരത്തിനിടെ ചിയര്‍ ഗേള്‍സിന്റെ പ്രകടനം

പേരിന് ചില സാംസ്‌കാരിക ബിംബങ്ങള്‍

ചിയര്‍ ഗേള്‍സ് ഡാന്‍സ് സ്റ്റാന്റില്‍ നിന്നും ഗ്രൗണ്ടിലേക്ക്

കാണികളെ ആവേശത്തിലാഴ്ത്തി

സുന്ദരിമാരായ പെണ്‍കുട്ടികള്‍ അല്‍പ്പ വസ്ത്രധാരികളായി ആടുന്നു

ഞങ്ങള്‍ റെഡി, മത്സരം തുടങ്ങാം

ചാട്ടത്തിന് മുമ്പ്, അവസാന മിനുക്കുപണി

ചിയര്‍ ഗേള്‍സ് തുള്ളിച്ചാടാനുള്ള ഒരുക്കത്തില്‍

നഗ്നത ചൂഷണം ചെയ്യുന്ന ഐപിഎല്‍

English summary
How do cheer girls promote the cause of cricket?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X