ഇന്നത്തെ വാര്‍ത്താ ചിത്രങ്ങള്‍
ജൂലൈ നാലിന് നമുക്ക് ചുറ്റും എന്തൊക്കെ സംഭവിച്ചു. രാഷ്ട്രീയ, സാമൂഹ്യ വിവാദങ്ങളും സിനിമാ, കായിക വിശേഷങ്ങളും ചിത്രങ്ങളുടെ സഹായത്തോടെ വായനക്കാര്‍ക്ക് വിശകലനം ചെയ്യാനൊരു അവസരം. പത്ത് വാര്‍ത്തകളും അവയുടെ ചിത്രങ്ങളും ഒറ്റ നോട്ടത്തിലൂടെ.

മുര്‍സി ഭരണം പുറത്ത്
ഈജിപ്തില്‍ മുഹമ്മദ് മുര്‍സിയുടെ ഏകാധിപത്യഭരണത്തെ പട്ടാളം അവസാനിപ്പിച്ചു.

ജോകോവിക് സെമിയില്‍
വിംബിള്‍ഡണ്‍ ടെന്നീസില്‍ പുരുഷ വിഭാഗം ഒന്നാം സീഡ് നോവാക് ജാകോവിക് സെമിയിലെത്തി.

യൂത്ത് അവാര്‍ഡ്
2011-2012 വര്‍ഷത്തെ നാഷണല്‍ യൂത്ത് അവാര്‍ഡ് അരുണാചല്‍ പ്രദേശിന്‍ നിന്നുള്ള ടില്ലിഗ് യാം പ്രണബ് മുഖര്‍ജിയില്‍ നിന്ന് ഏറ്റുവാങ്ങുന്നു.

ലൂടേര
ബോളിവുഡ് താരങ്ങളായ റണ്‍വീര്‍ സിങ്ങും സോണാക്ഷി സിഗ്ഹയും ഒരുമിച്ചഭിനയിക്കുന്ന പുതിയ ചിത്രമാണ് ലൂടേര

റാഞ്ചി
ജാര്‍ഖണ്ഡില്‍ മവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയ എസ്പിയുടെ മൃതദേഹത്തിനു മുന്നില്‍ പൊട്ടിക്കരയുന്ന മകളും ഭാര്യയും

ചെന്നൈ എക്‌സപ്രസ്
ഷാറൂഖ് ഖാനും ദീപികാ പദുക്കോണും ചെന്നൈ എക്‌സപ്രസ് എന്ന പുതിയ ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചിംഗിനായി മുംബൈയില്‍ എത്തിയപ്പോള്‍.












Click it and Unblock the Notifications