ഇന്നത്തെ പ്രധാന വാര്‍ത്താ ചിത്രങ്ങള്‍
സോളാര്‍ ചൂടില്‍ കത്തുന്ന കേരള രാഷ്ട്രീയമായിരുന്ന ജൂലൈ ഒമ്പതിന് മലയാള വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്. മുഖ്യന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രകടനവും പ്രതിഷേധവും കൊണ്ട് തലസ്ഥാനനഗരി യുദ്ധഭൂമിക്ക് സമമായിരുന്നു. കേരളത്തിനകത്തും പുറത്തുമായി ഇന്നത്തെ പ്രധാന വാര്‍ത്താ ചിത്രങ്ങള്‍ ഏതൊക്കയാണെന്ന് നോക്കാം.

സോളാര്‍ കത്തുന്നു
സോളാര്‍ തട്ടിപ്പിനെതിരെ സംസ്ഥാനത്തുടനീളം ഇടത് യുവജനസംഘടനകള്‍ പ്രതിഷം നടത്തുന്നു. എഐസിസി സെക്രട്ടറി വിഡി സതീശിന്റെ ബാനര്‍ നശിപ്പിക്കുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍

ബോപാല്‍
പ്രകൃതി വിരുദ്ധപീഡന കേസില്‍ മധ്യപ്രദേശ് ധനമന്ത്രി രാഖവ്ജിയെ പൊലീസ് അറസ്റ്റ് ചെയ്തു

ചിത്രകൂട്
സോംവതി അമാവാസി ആഘോഷത്തില്‍ പങ്കെടുക്കന്‍ പുറപ്പെടുന്ന ഭക്തജനങ്ങള്‍

ജിയാഖാന്
ബോളിവുഡ് താരം ജിയാഖാന് മരിക്കുന്നതിന് തൊട്ടു മുമ്പ് മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട്

മുംബൈ
ബുദ്ധഗയ സ്ഫോടനത്തില്‍ പ്രതിഷേധിച്ച് ആര്‍പിഐ തൊഴിലാളികള്‍ തീവണ്ടി തടഞ്ഞ് പ്രതിഷേധം നടത്തുന്നു.

ടോസ് ചെയ്യാനെത്തിയ ഇന്ത്യക്കാരി പിങ്കി
വിമ്പിള്‍ഡനില്‍ പുരുഷ ഫൈനലിന് ടോസ് ചെയ്യാനെത്തിയ ഇന്ത്യക്കാരി പിങ്കി സോണ്കറിനൊപ്പം മറെയും ജോക്കോവിയും
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications