രൂപ മൂക്കുകുത്തുമ്പോള്‍ വീഴുന്നത് ജനങ്ങള്‍
ഡോളറിനെതിരെ തുടര്‍ച്ചയായി വീണുകൊണ്ടിരുക്കുന്ന രൂപയുടെ കഷ്ടകാലം ആരംഭിച്ചിട്ട് കുറച്ചു ദിവസമായി. ഇതേ തുടര്‍ന്ന് വിലക്കയറ്റം മാനം മുട്ടുമ്പോള്‍ അങ്കലാപ്പിലാകുന്നത് ജനങ്ങളാണ്. അവശ്യവസ്തുക്കളുടെ വിലവര്‍ധനവ് വീണ്ടുംമൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമോ എന്നതാണ് ഇവിടെ അവശേഷിക്കുന്ന ചോദ്യം. റിസര്‍വ് ബാങ്കിന്റെ കാര്യമായ ഇടപെടലില്ലാതെ രൂപയെ രക്ഷിക്കന്‍ കഴിയില്ല. ആഗസ്ത് 21, ഇന്നത്തെ പ്രധാന വാര്‍ത്താ ചിത്രങ്ങള്‍ ഏതല്ലാമാണെന്ന് നോക്കാം

രൂപയുടെ നില
ഡോളറിലെതിരെ തുടര്‍ച്ചയായി വീണു കൊണ്ടിരിക്കുന്ന രൂപ

രക്ഷാബന്ധന്‍
ഇന്ന് ആഗസ്ത 21, രക്ഷാബന്ധന്‍. പ്രധാനമന്ത്രിക്ക് രാഖി കെട്ടുന്ന കുട്ടികള്‍

സത്യാഗ്രഹ
അമിതാഭ് ബച്ചന്‍ തന്റെ പുതിയ ചിത്രമായ സത്യാഗ്രഹയുടെ സംവിധായകനും നിര്‍മ്മാതാവുമായ പ്രകാശ് ജയ്‌ക്കൊപ്പം

ജമ്മു
രക്ഷാ ബന്ധന്‍ ആഘോഷിക്കുന്ന കുട്ടികള്‍

രാജീവ് ഗാന്ധി ജന്മദിനം
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജീവ് ഗാന്ധി ജന്മദിനത്തില്‍ അദ്ദേഹത്തിന് പുഷ്പങ്ങളര്‍പ്പിക്കുന്നു

മുംബൈ
ഐബിഎല്‍മായി ബന്ധപ്പെട്ട് സച്ചിന്‍ മുംബൈയില്‍












Click it and Unblock the Notifications