ഇന്നത്തെ വാര്‍ത്തകള്‍ ചിത്രങ്ങളിലൂടെ
ആയിരം വാക്കുകള്‍ കൊണ്ട് ഒരു സത്യത്തെ എഴുതുന്നതിന് പകരം അതുമായി ബന്ധപ്പെട്ട ഒറ്റ ചിത്രം കൊണ്ട് അതേ കാര്യ എളുപ്പത്തില്‍ വ്യക്തമാക്കാം. ജൂണ്‍ മൂന്നിന് സംഭവിച്ച രാഷ്ട്രീയ, സാമുഹിക വിഷയങ്ങളും സിനിമാ, കായിക വിശേഷങ്ങളും മാധ്യമങ്ങള്‍ എങ്ങനെ വിശകലനം ചെയ്തു. അത് വായനക്കാര്‍ക്ക് ചിത്രങ്ങളിലൂടെ വിലയിരുത്താനൊരു അവസരം.

ത്രിരാഷ്ട്ര ക്രിക്കറ്റ്
കിംഗ്സ്റ്റണില്‍ നടന്ന ത്രിരാഷ്ട്ര ക്രിക്കറ്റില്‍ ശ്രീലങ്കയോട് ഇന്ത്യ തോറ്റു.

മാവോയിസ്റ്റ് ആക്രമണം
ജാര്‍ഖണ്ഡില്‍ മാവോയ്‌സ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട എസ്പി അമര്‍ജിത് ബലിഹാറിന് അനുശോചനം അര്‍പ്പിക്കുന്നു.

മുംബൈ
ഗവണ്‍മെന്റ് എസ്റ്റേറ്റ് എക്‌സചേഞ്ച് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ തീപിടിച്ചു

വത്തിക്കാന്‍
ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ വിശുദ്ധപദവിയിലേക്ക്

പൂനെ
20-ാം ഏഷ്യന്‍ അത്‌ലറ്റിക് ചാപ്യന്‍ഷിപ് ആരംഭത്തിന്റെ ഭാഗമായി ബെല്വാദി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ കുട്ടികളുടെ പ്രകടനം

സിബിഐക്ക് സ്വയംഭരണം
സിബിഐയുടെ സ്വതന്ത്രമായ പ്രവര്‍ത്തനം ഉറപ്പു വരുത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പി ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സമിതി സുപ്രീംകോടതിക്ക് സത്യവാങ്മൂലം നല്‍കി

ദിലീപ് തെലുങ്കിലേക്ക്
സത്യലായി ബാബ എന്ന ചിത്രത്തിലൂടം ദിലീപ് തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്നു.












Click it and Unblock the Notifications