കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖിലെ നഴ്സുമാരല്ല, ഇവര്‍ ലിബിയയിലെ നഴ്സുമാര്‍, കാണൂ

  • By Meera Balan
Google Oneindia Malayalam News

സ്വീകരിയ്ക്കാന്‍ പ്രമുഖ നേതാക്കളില്ല, വന്‍ മാധ്യമ കവേറജ് ഇല്ല, പരിഭവും പരാതിയുമില്ലാതെ അവര്‍ ആ 44 മാലാഖമാര്‍ വീടുകളിലേയ്ക്ക് മടങ്ങി. ഇറാഖില്‍ നിന്ന് മടങ്ങിയെത്തിയ നഴ്‌സുമാര്‍ക്ക് ലഭിച്ച സ്വീകരണത്തിന്റെ നേര്‍ വിപരീതമായിരുന്നു ലിബിയയില്‍ നിന്ന് മടങ്ങിയെത്തിയ നഴ്‌സുമാര്‍ക്ക് ലഭിച്ചത്.

കുടുംബാംഗങ്ങളെയും കുട്ടികളെയും കണ്ടപ്പോള്‍ പലരും വിതുമ്പി. ചിലര്‍ ശമ്പളക്കുടിശ്ശിക കിട്ടാത്തതിലുള്ള പരിഭവം പങ്കു വച്ചു. ഇറാഖിലെ നഴ്‌സുമാരുടെ പുനരധിവാസം നടത്താന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തുപോലെ തങ്ങളുടെ കാര്യത്തിലും ശ്രദ്ധ ചെലുത്തണമെന്ന് നഴ്‌സുമാര്‍

ലിബിയയില്‍ നിന്ന്

ലിബിയയില്‍ നിന്ന്

ലിബിയയില്‍ നിന്ന് കേരളത്തിലേയ്ക്ക് എത്തിയ നഴ്‌സുമാര്‍. 44 നഴ്‌സുമാരാണ് മടങ്ങിയെത്തിയത്.

ഞാനും കൂടെ

ഞാനും കൂടെ

മടങ്ങിയെത്തിയ നഴ്‌സിനെ സഹായിക്കുന്ന കുട്ടി

സ്വീകരണം?

സ്വീകരണം?

ഇറാഖില്‍ നിന്ന് മടങ്ങിയെത്തിയ നഴ്‌സുമാര്‍ക്ക് ലഭിച്ച സ്വീകരണമൊന്നും ലിബിയയില്‍ നിന്നെത്തിയ നഴ്‌സുമാര്‍ക്ക് ലഭിച്ചില്ല

എംഎല്‍എ മാത്രം

എംഎല്‍എ മാത്രം

ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് മാത്രമാണ് നഴ്‌സുമാരെ സ്വീകരിയ്ക്കാനുണ്ടായിരുന്നത്

നോര്‍ക്ക

നോര്‍ക്ക

നോര്‍ക്ക നല്‍കിയ 2000 രൂപ ധനസഹായമാണ് നഴ്‌സുമാര്‍ക്ക് ലഭിയ്ക്കുന്ന ഏക സഹായം

രക്ഷപ്പെട്ടു

രക്ഷപ്പെട്ടു

ലിബിയയില്‍ നിന്നും നാട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് നഴ്‌സുമാര്‍

അമ്മ വന്നേ.....

അമ്മ വന്നേ.....

തിരിച്ചെത്തിയ നഴ്‌സിനെ സ്വീകരിയ്ക്കാന്‍ ബന്ധുക്കള്‍ക്കൊപ്പമെത്തിയ കുഞ്ഞ്

 ഇനി അമ്മ പോവൂല

ഇനി അമ്മ പോവൂല

തിരികെ ലിബിയയിലേയ്ക്ക് ഇല്ലെന്ന് നഴ്‌സുമാര്‍

കാത്തിരുന്നു....

കാത്തിരുന്നു....

എയര്‍പോര്‍ട്ടിന് പുറത്ത് ബന്ധുക്കളെ കണ്ട് വിതുമ്പുന്ന നഴ്‌സ്

ഇനി നാട്ടില്‍

ഇനി നാട്ടില്‍

കുഞ്ഞുമായി പുറത്തേയ്ക്ക് വരുന്ന നഴ്‌സ്

English summary
44 Malayali Nurses From Libya reached Kochi; Pictures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X