ഹോളിവുഡിന് അനുയോജ്യരായ ബോളിവുഡ് താരങ്ങള്‍
മിക്ക ഇന്ത്യന്‍ ചലച്ചിത്ര താരങ്ങളുടേയും സ്വപ്‌നമാണ് ബോളിവുഡ്. ബോളിവുഡില്‍ ഒരു ചിത്രത്തിലെങ്കിലും അഭിനയിച്ചാല്‍ പിന്നെയുള്ള മോഹം എന്താണെന്നോ ഹോളിവുഡ് ചിത്രത്തിലഭിനയിക്കുക.എല്ലാ താരങ്ങളുടേയും ഇത്തരത്തില്‍ ആഗ്രഹിയ്ക്കുന്നവരല്ല. എന്നാല്‍ ആഗ്രഹിയ്ക്കുന്നവര്‍ കുറവല്ല
പുതുമുഖ താരങ്ങള്‍ പോലും ഹോളിവുഡ് സ്വപനം കണ്ട് നടക്കുന്ന ഈ കാലത്ത് ഹോളിവുഡ് സിനിമാലോകത്തേയ്‌ക്ക് എത്താന്‍ യോഗ്യരായ കുറച്ച് നടന്മാര്‍ നമുക്കുണ്ട്.കിംഗ് ഖാന്‍ മുതല്‍ ഒട്ടേറെപ്പേര്‍
ഹോളുവുഡ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അനുയോജ്യരാണെങ്കിലും പല താരങ്ങള്‍ക്കും ഇത്തരമൊരു അവസരം കൈ വന്നിട്ടില്ലെന്നതാണ് വാസ്‌തവം. പരിചയെപ്പെടാം ഹോളുവുഡിന് അനുയോജ്യരായ ബോളിവുഡ് താരങ്ങളെ..

ഷാരൂഖ് ഖാന്‍
ടെലിവിഷന്‍ രംഗത്ത് നിന്നെത്തി സിനിമയില്‍ പ്രതിനായകനായി തുടങ്ങി ബോളിവുഡിന്റെ കിംഗ് ഖാനായി മാറിയ സാക്ഷാല്‍ ഷാരൂഖ് ഖാന്‍ ഹോളിവുഡിന് അനുയോജ്യനായ നായകനാണ്.എന്നാല്‍ ഹോളിവുഡില്‍ അദ്ദേഹം ഇത് വരെ എത്തിയില്ലെന്നതാണ് സത്യം

ഹൃത്വിക് റോഷന്‍
ബോളിവുഡിന്റെ ഗ്രീക്ക് ദൈവവും ഹോളിവുഡിന് അനുയോജ്യന്‍ തന്നെ. ഹോളിവുഡ് താരം ബ്രാഡ്‌ലി കൂപ്പറുമായിട്ടാണ് ഹൃത്വിക്കിനെ താരതമ്യം ചെയ്യുന്നത്.ബോളിവുഡില്‍ കൃഷായി എത്തിയ ഇദ്ദേഹത്തിന് ഹോളുവുഡില്‍ സൂപ്പര്‍മാനോ ബാറ്റ് മാനോ ആകാന്‍ ബുദ്ധിമുട്ടുണ്ടാകില്ല

സെയ്‌ഫ് അലി ഖാന്‍
ബോളിവുഡിന്റെ ഈ ഇളമുറ തമ്പുരാനും ഹോളിവുഡിന് അനുയോജ്യന്‍ തന്നെ

ഫര്‍ഹാന്‍ അക്തര്‍
സംവിധായകന്‍, നടന്‍, നിര്‍മ്മാതാവ് , ഗായകന്‍ ഫര്‍ഹാന്റെ വിശേഷണങ്ങള്‍ ഇനിയും ഒട്ടേറെ. ഭാഗ് മില്‍ക്ക ഭാഗിലെ അഭിനയം അവാര്‍സുകള്‍ വാരിക്കൂട്ടി. ഹോളിവുഡിന് ധൈര്യസമേതം ക്ഷണിയ്‌ക്കാവുന്ന ഒരു നടനാണ് പര്‍ഹാന്‍ അക്തര്‍

രണ്‍ബീര്‍-കപൂര്‍
ന്യൂജനറേഷന്‍ നായകന്‍മാരില്‍ രണ്‍ബീര്‍ കപൂറും ഹോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ അനുയോജ്യനത്രേ.












Click it and Unblock the Notifications