13ാം തീയതിയും വെള്ളിയാഴ്ചയും ഒരുമിച്ച് വരുന്പോള്‍ പ്രേതംപിടിച്ച ദിവസം, പേടിയ്ക്കേണ്ട ഒാടിക്കോ!
കാലം മാറിയാലും ഇപ്പോഴും അന്ധവിശ്വാസങ്ങളെ മുറുകെ പിടിയ്ക്കുന്നവരുണ്ട്. വെള്ളിയാഴ്ചകളില്‍ പ്രേതം വരും, 13 ഭാഗ്യം കെട്ട സംഖ്യയാണ് എന്നിങ്ങനെയൊക്കെ ഇപ്പോഴും വിശ്വസിയ്ക്കുന്ന എത്രയോ പേര് നമുക്കിടയിലുണ്ട്. അപ്പോള്‍ പിന്നെ വെള്ളിയാഴ്ചയും 13ാം തീയതിയും ഒരുമിച്ച് വരുന്ന ഇന്ന് (13-11-2015) അന്ധവിശ്വാസികളെ സംബന്ധിച്ചിടത്തോളം കുഴപ്പം പിടിച്ച ഒരു ദിവസമല്ലേ?
എല്ലാ കലണ്ടറുകളിലും 13 ഉം വെള്ളിയാഴ്ചയും ഒരുമിച്ച് വരാത്ത സന്ദര്‍ഭങ്ങള്‍ ഇല്ല. അന്ധവിശ്വാസങ്ങളില്‍ വിശ്വാസം ഇല്ലെങ്കിലും ധനമന്ത്രിയായിരുന്ന കെഎം മാണിയുടെ അവസ്ഥയൊന്ന് നോക്കിക്കേ. 13 ന്റെ വെള്ളിയാഴ്ച മാണിയെ ദേ പാലായിലേയ്ക്ക് കൊണ്ടുപോകുന്നു.
എന്നാല്‍ പതിമൂന്നാം തീയതികളില്‍ വെള്ളിയാഴ്ച വരാത്ത ഒരു കലണ്ടറുണ്ട്. മുന്‍ വ്യോമസേന ഉദ്യോഗസ്ഥന് ബ്രിജ് ഭൂഷന് വിജ് ആണ് ഈ കലണ്ടറിന്റെ ശില്‍പ്പി. സ്വന്തമായി തയ്യാറാക്കിയ കലണ്ടറില്‍ 'പ്രേതം പിടിച്ച' ആ 13 ന്റെ വെള്ളിയാഴ്ച ഇല്ല ...

13 ഉം വെള്ളിയാഴ്ചയും
കാലം മാറിയാലും ഇപ്പോഴും അന്ധവിശ്വാസങ്ങളെ മുറുകെ പിടിയ്ക്കുന്നവരുണ്ട്. വെള്ളിയാഴ്ചകളില്‍ പ്രേതമിറങ്ങും, 13 ഭാഗ്യം കെട്ട സംഖ്യയാണ് എന്നിങ്ങനെയൊക്കെ ഇപ്പോഴും വിശ്വസിയ്ക്കുന്ന എത്രയോ പേര് നമുക്കിടയിലുണ്ട്. അപ്പോള്‍ പിന്നെ വെള്ളിയാഴ്ചയും 13ാം തീയതിയും ഒരുമിച്ച് വരുന്ന ഇന്ന് (13-11-2015) അന്ധവിശ്വാസികളെ സംബന്ധിച്ചിടത്തോളം കുഴപ്പം പിടിച്ച ഒരു ദിവസമല്ലേ?

എല്ലാ കലണ്ടറുകളിലും
എല്ലാ കലണ്ടറുകളിലും 13 ഉം വെള്ളിയാഴ്ചയും ഒരുമിച്ച് വരാത്ത സന്ദര്‍ഭങ്ങള്‍ ഇല്ല. അന്ധവിശ്വാസങ്ങളില്‍ വിശ്വാസം ഇല്ലെങ്കിലും ധനമന്ത്രിയായിരുന്ന കെഎം മാണിയുടെ അവസ്ഥയൊന്ന് നോക്കിക്കേ. 13 ന്റെ വെള്ളിയാഴ്ച മാണിയെ ദേ പാലായിലേയ്ക്ക് കൊണ്ടുപോകുന്നു.

വേറിട്ട കലണ്ടര്‍
എന്നാല്‍ പതിമൂന്നാം തീയതികളില്‍ വെള്ളിയാഴ്ച വരാത്ത ഒരു കലണ്ടറുണ്ട്. മുന്‍ വ്യോമസേന ഉദ്യോഗസ്ഥന് ബ്രിജ് ഭൂഷന് വിജ് ആണ് ഈ കലണ്ടറിന്റെ ശില്‍പ്പി. സ്വന്തമായി തയ്യാറാക്കിയ കലണ്ടറില്‍ പ്രേതം പിടിച്ച് ആ 13 ന്റെ വെള്ളിയാഴ്ച ഇല്ല ...

ഇങ്ങനെ
ഗ്രിഗോറിയന്‍ കലണ്ടര്‍ തന്നെയാണ് വിജിന്റേതും പക്ഷേ ചെറിയൊരു മാറ്റം. കലണ്ടറിലെ ജൂലെ 31 നീക്കം ചെയ്ത് പകരം ഫെബ്രുവരി മാസത്തിലെ 29ാം തീയതിയായി കൂട്ടിച്ചേര്‍ത്തു. അപ്പോള്‍ അധിവര്ഷബാധ ജൂണ്‍ 30നും ജൂലൈ 1 നും ഇടയ്ക്കായി

പിറന്നാള്‍
വിജിന്റെ കലണ്ടറില്‍ ഫെബ്രുവരി 29 ന് ജനിച്ച എല്ലാവര്ക്കും എല്ലാ വര്‍ഷവും പിറന്നാള്‍ ആഘോഷിയ്ക്കാം
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications