ബിസിനസുകാരെ വിവാഹം കഴിച്ച നടിമാര്‍
ലൈംലൈറ്റില്‍ നില്ക്കുമ്പോള് നായികമാര്‍ വിവാഹിതരാകുന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം വിഷമമുള്ള കാര്യമാണ്. അതുപോലെ ആരധാകരെ നിരാശരാക്കുന്ന മറ്റൊരു കാര്യമാണ് നടന്മാരെയല്ലാതെ മറ്റ് മേഖലകളില്‍ ഉള്ളവരെ നായികമാര്‍ വിവാഹം കഴിയ്ക്കുന്നത്. ചില താരവിവാഹങ്ങള്‍ ആരാധകര്‍ പ്രതീക്ഷിച്ചുട്ടുണ്ടാകും. എന്നാല്‍ അവരെ നിരാശരാക്കിക്കൊണ്ടാണ് ബിസിനസുകാരെ ജീവിത പങ്കാളികളായി പല മുന്‍നിര നായികമാരും തെരഞ്ഞെടുക്കുന്നത്.
സാമ്പത്തിക ഭദ്രത, സ്വന്തം പേരില്‍ തിരിച്ചറിയപ്പെടാനുള്ള താത്പര്യം, ദീര്‍ഘകാലത്തെ ദാമ്പത്യം എന്നിവ പ്രതീക്ഷിച്ചാണ് നായികമാരില്‍ അധികവും ബിസിനസുകാരെ വിവാഹം കഴിയ്ക്കുന്നത്.
ടീന അംബാനി, ജൂഹി ചാവ്ല, ശില്‍പ്പ ഷെട്ടി, സമീറ റെഡ്ഡി എന്നിങ്ങനെ ഒട്ടേറെ നായികമാര്‍ ബിസിനസുകാരെ ജീവിത പങ്കാളികളാക്കിയവരാണ്. അത്തരം ചില മുന്‍നിര നായികമാരെ പരിചയപ്പെടാം

ടീന അംബാനി
1970 കളില്‍ ബോളിവുഡില്‍ തിളങ്ങി നിന്ന നായികയായിരുന്നു ടീന. ബിസിനസുകാരനായ അനില്‍ അംബാനിയെയാണ് ഇവര്‍ വിവാഹം കഴിച്ചത്. സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയാണ് ടീന ഇപ്പോള്‍

ജൂഹി ചൗള
മെഹ്ത്ത ഗ്രൂപ്പ് ഉടമായായ ജയ് മെഹ്ത്തയെയാണ് ബോളിവുഡ് സുന്ദരി ജൂഹി ചൗള വിവാഹം കഴിച്ചത്. ഒട്ടേറെ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച ജൂഹി ഗോസിപ്പുകളിലും സജീവമായിരുന്നു

ശില്‍പ്പ ഷെട്ടി
ബ്രിട്ടീഷ് ഇന്ത്യന്‍ ബിസിനസുകാരനായ രാജ് കുന്ദ്രയെയാണ് ശില്‍പ്പഷെട്ടി വിവാഹം കഴിച്ചത്.

രവീണ ടണ്ടന്
ബിസിനസുകാരനും സിനിമാ വിതരണക്കമ്പനി ഉടമയുമായ അനില്‍ തണ്ടാനിയെയാണ് രവീണ ടണ്ടന് വിവാഹം കഴിച്ചത്.

വിദ്യാ ബാലന്
ബിസിനസുകാരന്, സിനിമ നിര്മ്മാത്വ്, വാള്‍ട്ട് ഡിസ്നി കമ്പനിയുടെ ഇന്ത്യയിലെ എംഡിയുമായ സിദ്ധാര്‍ത്ഥ് റോയ് കപൂറിനെയാണ് ബോളിവുഡ് നടി വിദ്യാ ബാലന് വിവാഹം കഴിച്ചത്.
-
ചിക്കൻ ലെഗ് പീസ് കിട്ടിയില്ല; കല്യാണ പന്തലിൽ കൂട്ടത്തല്ല്, വീഡിയോ വൈറൽ! -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍












Click it and Unblock the Notifications