അബ്ദുള്‍ കലാം ചിത്രങ്ങളിലൂടെ...
എപിജെ അബ്ദുള്‍ കലാം ഇനിയില്ല. എന്നാല്‍ അദ്ദേഹം മുന്നോട്ട് വച്ച ചിന്തയും വെട്ടിത്തുറന്ന പാതയും എല്ലാവര്ക്കും വെളിച്ചമേകും.
ഷില്ലോങ് ഐഐഎമ്മില്‍ പ്രഭാഷണത്തില്‍ ഏര്പെട്ടുകൊണ്ടിരിയ്ക്കവേയാണ് കലാം കുഴഞ്ഞ് വീണത്. ആശുപത്രിയില്‍ എത്തിയ്ക്കുമ്പോഴേയ്ക്കും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു.
ലോകം ഏറെ ബഹുമാനിച്ചിരുന്ന രാഷ്ട്ര നേതാവും ശാസ്ത്രജ്ഞനും ആയിരുന്നു കലാം. അദ്ദേഹത്തിന്റെ ജീവിതം ചിത്രങ്ങളിലൂടെ...

വാജ്പേയിക്കൊപ്പം
എപിജെ അബ്ദുള്‍ കലാം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയ്ക്കൊപ്പം.

ഒബാമയെ കണ്ടപ്പോള്‍
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കൊപ്പം.

മണ്ടേല
നെല്‍സണ്‍ മണ്ടേലയ്ക്കൊപ്പം അബ്ദുള്‍ കലാം

ദലയ് ലാമ
തിബത്തിന്റെ ആത്മീയ നേതാവ് ദലൈ ലാമയ്ക്കൊപ്പം എപിജെ അബ്ദുള്‍ കലാം.

രഘുബര്‍ ദാസ്
ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസിനൊപ്പം

കൊച്ചിയില്‍
ഒരു പരിപാടിയ്ക്കായി കൊച്ചിയിലെത്തിയ അബ്ദുള്‍ കലാം

നിതിന്‍ ഗഡ്കരി
കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയ്ക്കൊപ്പം

ഉമ്മന്‍ ചാണ്ടിയ്ക്കൊപ്പം
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കൊപ്പം എപിജെ അബ്ദുള്‍ കലാം.

നായിഡു
ചന്ദ്രബാബു നായിഡവും എപിജെ അബ്ദുള്‍ കലാമും.

ബുഷിനൊപ്പം
മുന്‍ അമേരിയ്ക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിനൊപ്പം

അഖിലേഷ് യാദവ്
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനൊപ്പം.

സ്വിസ് പ്രസിഡന്റ്
അബ്ദുള്‍ കലാമും വാജ്പേയിയും സ്വിറ്റ്സര്‍ലന്റ് മുന്‍ പ്രസിഡന്റ് പാസ്കല്‍ കൗഷെപ്പിനൊപ്പം.

പ്രണബിനൊപ്പം
ഇപ്പോഴത്തെ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയ്ക്കൊപ്പം

മോദിയുടെ കൂടെ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും എപിജെ അബ്ദുള്‍ കലാമും.

മന്മോഹന് സിങ്
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിനൊപ്പം അബ്ദുള്‍ കലാം.

കുട്ടികള്‍ക്കൊപ്പം
കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിയ്ക്കാനും അവരോട് സംവദിയ്ക്കാനും ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു അബ്ദുള്‍ കലാം.

ശ്രീനഗറില്‍
രാഷ്ട്രപതിയായിരിക്കെ അബ്ദുള്‍ കലാം ശ്രീനഗറില്‍ എത്തിയപ്പോള്‍

സൈനികര്‍ക്കൊപ്പം
രാഷ്ട്രപതിയായിരിക്കെ കലാമിന്റെ ജമ്മു കശ്മീര്‍ സന്ദര്‍ശനും. സൈനികര്‍ക്കും അപ്പോഴത്തെ കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യീദിനും ഒപ്പം.

സംഗീത പ്രേമി
സാഹിത്യത്തെ എന്നതുപോലെ സംഗീതത്തേയും ഏറെ പ്രണയിച്ചിരുന്ന വ്യക്തിയായിരുന്നു അബ്ദുള്‍ കലാം.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications