മരിച്ചുപോയ പ്രിയപ്പെട്ടവരോട് സംസാരിയ്ക്കാന്‍ ആഗ്രഹമുണ്ടോ?അതിനുള്ള വഴിയും ശാസ്ത്രം കണ്ടെത്തി
മരണം ബന്ധങ്ങളുടെ അവസാനമാണെന്നാണ് എല്ലാവരും കരുതുന്നത്. മരണം കവര്‍ന്നെടുത്ത പ്രിയപ്പെട്ടവരോട് ഒരു നിമിഷമെങ്കിലും ഒന്ന് സംസാരിയ്ക്കണമെന്ന് തോന്നാത്തവരായി ആരും ഇല്ല. മരണമില്ലാത്ത ഒരു ലോകം യാഥാര്‍ത്ഥ്യമാക്കി തീര്‍ക്കുകയെന്നത് ശാസ്ത്രലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ്.
മരണമില്ലാത്ത ലോകം വിഭാവനം ചെയ്യുകയും 'പരേതരോട് സംസാരിയ്ക്കാന്‍' അവസരമൊരുക്കുകയുമാണ് ചൈനീസ് ഡോക്ടറായ മിഷിയോ കക്കു. പാട്ടും സിനിമയുമെല്ലാം ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നത് പോലെ ഒരാളുടെ വ്യക്തിത്വം അപ്പടി ഡൗണ്‍ലോഡ് ചെയ്ത് കംപ്യൂട്ടറില്‍ ഫീഡ് ചെയ്താണ് മരണമില്ലാത്ത ലോകം വിഭാവനം ചെയ്യുന്നത്.
ഫിക്ഷന്‍ നോവലുകളിലൊക്കെ കാണുന്നത് പോലെ തോന്നുന്നുണ്ടല്ലേ. വിര്‍ച്വല്‍ റിയാലിറ്റി ഉപയോഗിച്ച് മരിച്ചവരോട് സംവദിയ്ക്കാന്‍ ഉടന്‍ തന്നെ കഴിയുമെന്നാണ് ഡോക്ടര്‍ കക്കു പറയുന്നത്.

അവതാര്‍...
മനുഷ്യരുടെ ഓര്‍മ്മകളും വ്യക്തിത്വവും സൂക്ഷിച്ച് വയ്ക്കുന്ന ഒരു കമ്പ്യൂട്ടര്‍ അവതാര്‍ ഉണ്ടാക്കുകയാണ് ആദ്യം ചെയ്യുന്നത്.

സംസാരിയ്ക്കാം
ഒരാള്‍ മരിച്ച് പോയാല്‍ അയാളുടെ ബന്ധുക്കള്‍ക്ക് അയാളോടെന്ന പോലെ ഈ അവതാറിനോട് സംസാരിയ്ക്കാനാകും. ശരിയ്ക്കും കാണുന്നത് പോലെ തോന്നിക്കാനായി കമ്പ്യൂട്ടറില്‍ നിന്നും പ്രകാശ രശ്മികള്‍ കൊണ്ടുള്ള ത്രിമാന രൂപത്തിലുള്ള സാങ്കല്‍പ്പിക ശരീരവും കാണാം

ശരീരത്തോട്
ഈ ശരീരത്തോടാണ് സംസാരിയ്ക്കേണ്ടത്

നിസാരക്കാരനല്ല
കണ്ടെത്തലുമായി രംഗത്തെത്തിയിരിയ്ക്കുന്ന ഡോ കക്കു നിസാരക്കാരനാല്ല. തിയററ്റിക്കല്‍ ഫിസിക്സില്‍ ജീവിച്ചിരിയ്ക്കുന്ന അതികായന്മാരില് ഒരാളാണ് അദ്ദേഹം.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications