Get Updates
Get notified of breaking news, exclusive insights, and must-see stories!

റംസാന്‍ നിരപരാധിയാണ്; മണിക്കുട്ടന് തെറ്റിദ്ധാരണ, സായിയെ പോലുള്ളവര്‍ വളച്ചൊടിച്ചു

ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ വളരെ പ്രകടമായ ഒരു കാര്യമാണ് ഗ്രൂപ്പിസം. എതിര്‍ ഗ്രൂപ്പില്‍ പെട്ട മത്സരാര്‍ത്ഥിയെ ഏതെല്ലാം വിധത്തില്‍ തളര്‍ത്തി ഷോയില്‍ നിന്നും പുറത്ത് ചാടിക്കാന്‍ കഴിയുമോ ആ തന്ത്രങ്ങളെല്ലാം അതിവിദഗ്ധമായി ഓരോ മത്സാര്‍ത്ഥിയും പയറ്റുന്നു. കഴിഞ്ഞ ദിവസം മണിക്കുട്ടന്‍റെ ഫിസിക്കല്‍ കണ്ടീഷനെ കുറിച്ചും ഭയത്തെ കുറിച്ചും റംസാന്‍ പറഞ്ഞ വാക്കുകളും ഇതിന് ഉദാഹരണമാണ്.

തെലങ്കാനയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി പൊലീസ്-ചിത്രങ്ങള്‍ കാണാം

ഇതിന് പിന്നാലെ റംസാനെതിരെ വലിയ വിമര്‍ശനമാണ് മണിക്കുട്ടന്‍ ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. എന്നാല്‍ റംസാന്‍റെ വാക്കുകള്‍ സായി പോലെ ചിലര്‍ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്‍റെ ഒരു ആരാധകന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. ആ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

മണിക്കുട്ടന്‍ - റംസാന്‍

മണിക്കുട്ടന്‍ - റംസാന്‍

മണിക്കുട്ടന്‍ - റംസാന്‍ ഇഷ്യുവിനെ ഒന്ന് വിലയിരുത്താം.

മോർണിംഗ് ആക്ടിവിറ്റിയിൽ റംസാൻ പറഞ്ഞതിന്റെ ചുരുക്കം ഇതാണ് ഫിസിക്കല്‍ ടാസ് ആയാലും മെന്‍റല്‍ ആയാലും മണികുട്ടന് പേടിയാണ് . "മണിക്കുട്ടന്റെ പേടി എപ്പോളും വലതുവശത്തു മണിക്കുട്ടൻ ഇങ്ങനെ കൂട്ടായി കൊണ്ടുനടക്കുന്നുണ്ടായി ... അതൊരുപാട് കണ്ടറിഞ്ഞ വ്യക്തിയാണ് ഞാൻ "

മണിക്കുട്ടന് പേടിയോ

മണിക്കുട്ടന് പേടിയോ

മനസില്‍ പേടി കൊണ്ട് നടക്കുന്ന ആൾ എന്ന പ്രയോഗം ആണ് ഇത്. തുടക്കത്തിൽ ഉണ്ടായിരുന്ന പേടി പുറത്ത്‌ പോയി വന്നിട്ടും അതേ പോലെ തുടരുന്നു എന്നാണ് റംസാന്‍ പറഞ്ഞതിന്റെ പൊരുള്‍. തുടര്‍ന്ന്, മണിക്കുട്ടന്‍ സായ് ആയിട്ടുള്ള ചര്‍ച്ചയില്‍ തന്റെ ഫിസിക്കല്‍ കണ്ടീഷനെ പറഞ്ഞു എന്നാണ്‌ മണി പറയുന്നത്. (ഹോട്സ്റ്റാര്‍ എപ്പിസോഡ് 26.40 ശ്രദ്ധിച്ചാല്‍ മനസ്സിലാവും)

മണിക്കുട്ടന്‍ വിളിച്ചത്

മണിക്കുട്ടന്‍ വിളിച്ചത്

ഇതിൽ നിന്നും വ്യക്തം ആണ്, മണിക്കുട്ടന്‍ റംസാന്‍ പറഞ്ഞതിനെ ഇന്‍ററെപ്റ്റ് ചെയുന്നത് - താന്‍ തന്റെ വലതു വശത്ത് ഫിസിക്കല്‍ ഭയം കൊണ്ട് നടക്കുന്നു എന്ന്. ഈ വലത് വശത്തെ ഭയം തന്റെ വലത് കാലിനേറ്റ ഇഞ്ചുറി ആണെന്ന് മണി തെറ്റിദ്ധരിക്കുന്നു എന്ന് വ്യക്തം ആണ്. ഇതെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തിൽ റംസാന്‍ മണിയെ എടോ എന്ന് വിളിക്കുമ്പോള്‍ എടാ എന്ന് വിളിച്ചു എന്ന് പറഞ്ഞു മണി അതൊരു ഇഷ്യൂ ആക്കുന്നുണ്ട്.

റംസാന്‍ വ്യക്തമാക്കുന്നു

റംസാന്‍ വ്യക്തമാക്കുന്നു

ഇതിനെ അനൂപ് ഇന്‍ററെപ്റ്റ് ചെയുന്നത് മണിക്കുട്ടന്റെ വലത് വശത്ത് "ഫിസിക്കല്‍ ഭയം" ഉണ്ടെന്നും സായ് ഇന്‍ററെപ്റ്റ് ചെയുന്നത് "വലത് സൈഡ്" ഇനെ കുറിച്ച് പറഞ്ഞു എന്നും ആണ് . രാത്രി വീണ്ടും ഇത്‌ ചർച്ച ആകുമ്പോള്‍ റംസാന്‍ വ്യക്തം ആക്കുന്നുണ്ട് താന്‍ ഫിസിക്കല്‍ കണ്ടീഷനെ പറ്റീ പറഞ്ഞിട്ട് ഇല്ലെന്നും ഇപ്പോല്‍ പറയുമ്പോൾ ആണ് അങ്ങനെ ചിന്തിക്കാം എന്ന് തനിക്ക് തോന്നിയത് പോലും.

 റംസാൻ മറന്നു

റംസാൻ മറന്നു

അല്ലാതെ മുന്‍പു താന്‍ അങ്ങനെ ഓര്‍ത്തു കുടെ ഇല്ല എന്ന് പറഞ്ഞ്‌ അതിനെ സ്വന്തം ഡാന്‍സ് വെച്ച് സത്യം ചെയ്യുകയും ചെയ്തു. വലതു വശമെന്ന പരാമർശം റംസാൻ മറന്നു പോയി എന്നത് വ്യക്തമാണ് . ഇവിടെ റംസാൻ സത്യം ഇട്ടത് വലതു വശം എന്ന് പറഞ്ഞില്ല എന്നല്ല മറിച്ചു കാലിന്റെ കാര്യം ആ നിമിഷം ഒത്തുകൂടെയില്ല എന്നുദ്ദേശിച്ചാണ്

റംസാന്‍റെ വാക്കുകള്‍

റംസാന്‍റെ വാക്കുകള്‍

ഇന്നലെ എപ്പിസോഡി ന് ശേഷം റംസാന്‍ പറഞ്ഞതിനെ പരക്കെ വളച്ച് ഒടിക്കപ്പെടുകയാണ് ഉണ്ടായത്. മണിക്കുട്ടന്‍ ന്റെ വലതു വശത്തെ പറ്റീ താന്‍ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു റംസാന്‍ സത്യം ഇട്ടത് ആണെന്ന് ആണ് പലരും ഇതിനെ ഇന്‍ററെപ്റ്റ് ചെയ്തത്. റംസാന്‍റെ വാക്കുകള്‍ ഇതാണ്.
"എന്റെ ഡാന്‍സ് ആണേൽ സത്യം ആ സമയത്ത് മണിക്കുട്ടന്‍ ന്റെ വലത്തെ കാലിന് അങ്ങനെ ഒരു ഇഞ്ചുറി ഉണ്ടെന്ന് കൂടെ ഞാൻ ഓർത്തിട്ടില്ല(46.40). പറഞ്ഞ കാര്യം ആണെങ്കില്‍ സോറി പറയാന്‍ ഞാൻ തയ്യാറാണ്. എന്നാൽ ഇത് ഞാൻ പറഞ്ഞിട്ട് ഇല്ല"

ചിലര്‍ വളച്ചൊടിച്ചു

ചിലര്‍ വളച്ചൊടിച്ചു

ഇതിൽ നിന്നും വ്യക്തം ആണ് ഈ വിഷയത്തില്‍ റംസാന്‍ നിരപരാധി ആണെന്നും മണിക്കുട്ടന് ഉണ്ടായ തെറ്റിദ്ധാരണ ആണിത് എന്നും.. സായിയെ പോലെ ഉള്ളവർ വ്യക്‌തമായി കേൾക്കാതെ കാര്യങ്ങൾ വളച്ച് ഒടിച്ചത് കൊണ്ടും ആവാം ഈ വിഷയം ഇത്ര സങ്കീർണ്ണം ആയത്.

മണിക്കുട്ടന്‍റെ കണ്ടീഷന്‍

മണിക്കുട്ടന്‍റെ കണ്ടീഷന്‍

പിനീട് റംസാൻ അനൂപിനോട് പറയുന്നുണ്ട് ... എന്റെ പോന്നു ചേട്ടാ മണിക്കുട്ടന്റെ ഫിസിക്കല്‍ കണ്ടീഷനെ പറ്റിയും 2 മാസം കാലില്‍ ഐസ് വെച്ച് കൊണ്ട് ഇരുന്നതും പറഞ്ഞു നടന്നത് ഞാൻ ഒന്നും അല്ല. ഇപ്പൊ കുടെ നടക്കുന്നവൻ തന്നെ ആണ്.. ഞാൻ അതൊന്നും പറയാതെ ഇരിക്കുന്നത് എനിക്ക് അതിന്റെ അവശ്യം ഇല്ലാത്ത കൊണ്ട് തന്നെ ആണ്

സോറി പറയാന്‍ തയ്യാര്‍

സോറി പറയാന്‍ തയ്യാര്‍

ഞാൻ ഒന്നും പറയാതെ തന്നെ മണിക്ക് ചോര തിളച്ചു വരുന്നത് ഇന്റെ കാരണം എനിക്ക് അറിയാം. വലതുവശത്തെ പറ്റീ ഞാൻ പറഞ്ഞിട്ട് ഉണ്ടെങ്കില്‍ അത് ഏറ്റെടുക്കാനും സോറി പറയാനും ഞാൻ തയ്യാറാണ്. പക്ഷേ പക്ഷേ ഇല്ലാതെ കാര്യത്തെ പറ്റീ പറഞ്ഞാൽ... പറ്റില്ല... " വലത് വശത്തെ കാലിനേ പറ്റീ ഇങ്ങനെ ഒരു കാര്യം എന്റെ ഡാന്‍സ് ആണേൽ ഞാൻ ഓര്‍ത്തിട്ടില്ല എന്നതിന്‌ ആണ് ".

സാരിയിൽ ബോൾഡ് ലുക്കിൽ നടി യാമിനി ഭരത്വാജ്, ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+