റുക്സാനയും ബിന്ധ്യുയുമല്ല ഇനിയുമുണ്ട് ബ്ളാക്ക്മെയിലിംഗ് നായികമാര്‍
കേരളം ഇപ്പോള്‍ ബ്ളാക്ക്മെയിലിംഗ് വിവാദങ്ങള്‍ക്ക് പിന്നാലെ പായുകയാണല്ലോ. ബിന്ധ്യയും റുക്സാനയും നടത്തിയ തട്ടിപ്പിന്റെ കഥകള്‍ പുറത്ത് വരുമ്പോള്‍ ഇതിന് മുമ്പും ഒട്ടേറെ ബഌക്ക്മെയിലിംഗ് കേസുകള്‍ നടന്നിട്ടുണ്ട്. പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തുന്ന പതിവില്‍ നിന്നും കിടപ്പറ രംഗങ്ങള്‍ പരസ്യമാക്കുമെന്ന തട്ടിപ്പിലേയ്ക്ക് വരെ വളര്‍ന്നു കഴിഞ്ഞു.
ഒരു പക്ഷേ പുരുഷന്മാര് ചെയ്യുന്ന കുറ്റകൃത്യങ്ങളെക്കാള്‍ വളരെ ആസൂത്രിതമായ തട്ടിപ്പുകള്‍ നടത്താന്‍ കഴിഞ്ഞവരാണ് വിവിധ കേസുകളില്‍ അറസ്റ്റിലായ വിവാദ നായികമാര്‍. ഒരു ഗുണ്ടാ സംഘത്തെ അടക്കി വാഴുന്ന ശോഭാ ജോണ്‍, സോളാര്‍ വിവാദത്തിലൂടെ കേരളത്തെ ഞെട്ടിച്ച സരിത എസ് നായര്‍ ഇപ്പോഴിതാ ബ്ളൂ ബ്ളാക്ക്മെയിലിംഗ് കേസിലൂടെ റുക്സാനയും ബിന്ധ്യയും. നഗ്ന ചിത്രങ്ങളും മറ്റും കാട്ടി ഭീഷണിപ്പെടുത്തിയ ചില വിവാദ നായികമാരെ പരിചയപ്പെടാം.

ശോഭാ ജോണ്‍
2006 ലാണ് ശോഭ ജോണ്‍ ശബരിമല മുന്‍ തന്ത്രി കണ്ഠരര് മോഹനരരെ ഭീഷണിപ്പെടുത്തി പണം തട്ടിയത്. സംഭവം ഇങ്ങനെ. തന്ത്രിയെ തന്ത്രപൂര്‍വ്വം തന്റെ ഫ്ളാറ്റിലേയ്ക്ക് വിളിച്ചു വരുത്തി ശാന്ത എന്ന യുവതിയ്ക്കൊപ്പം നിര്‍ത്തി നഗ്ന ചിത്രങ്ങളെടുത്തതത്രേ. ശോഭ പിന്നീട് ഈ ചിത്രങ്ങള്‍ കാട്ടി തന്ത്രിയോട് പണവും സ്വര്‍ണവും ആവശ്യപ്പെട്ടു.

തെറ്റയില്‍ വിവാദം
മകനുമായുള്ള വിവാഹം നടത്തിക്കൊടുക്കാമെന്ന പറഞ്ഞ് ജോസ് തെറ്റയില്‍ തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന ആലുവ സ്വദേശിനിയുടെ പരാതിയാണ് മറ്റൊരു വിവാദം. തെറ്റയിലിനൊപ്പമുള്ള കിടപ്പറ രംഗങ്ങളെന്ന പേരില്‍ വീഡിയോ യുവതി ചാനലുകള്‍ക്ക് കൈമാറുകയും ചെയ്തു.

സരിതയുടെ കൈയ്യിലും സിഡിയുണ്ട്?
തന്റെ കൈവശവും ചില രഹസ്യ വീഡിയോകള്‍ ഉണ്ടെന്നും ഇത് പ്രചരിപ്പിച്ചാല്‍ പലരും കുടുങ്ങുമെന്നും സരിത എസ് നായരും ഇടയ്ക്ക് ഭീഷണി മുഴക്കാറുണ്ട്

റുക്സാനയും ബിന്ധ്യയും
വ്യാപാരികളെയും മറ്റും ലക്ഷ്യമാക്കുകയും അവരുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ ചിത്രീകരിയ്ക്കുകയുമായിരുന്നു കൊച്ചി ബ്ളൂ ബ്ളാക്ക്മെയിലിംഗ് കേസിലെ റുക്സാനയുടേയും ബിന്ധ്യയുടേയും പതിവ്. പിന്നീട് ഈ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നു. ഇത്തരത്തില്‍ 21 അശ്ലീല സിഡികളാണ് ഇവര്‍ തയ്യാറാക്കിയതത്രേ
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications