അസം: കലാപഭൂമിയിലെ കാഴ്ചകള്‍
ഗുവാഹത്തി: അസം കത്തുകയായിരുന്നു അക്ഷരാര്‍ത്ഥത്തില്‍. ബോഡോ തീവ്രവാദികളുടെ ആക്രമണം ഒരു പ്രദേശത്തെ ആകമാനം ഭീതിയിലാഴ്ത്തി. ജനം പലായനം തുടങ്ങി.
32 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങളാണ് കലാപത്തിന്റെ ഇരകള്‍. തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണങ്ങളും കൊലകളും.
ബക്സ, കൊക്രഝര്‍ മേഖലകളിലാണ് അക്രമം പടര്‍ന്നത്. പ്രദേശങ്ങളില്‍ ഇപ്പോള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കലാപവുമായി ബന്ധപ്പെട്ട് 12 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. അസമിലെ കലാപ കാഴ്ചകള്‍ കാണാം....

കൂട്ടിയിട്ട മൃതദേഹങ്ങള്‍
കലാപകാരികളുടെ ആക്രമണിത്ത് ഇരകളായി കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. ഗ്രാമവാസികള്‍ സമീപം.

സൈന്യം രംഗത്ത്
സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ സൈന്യം രംഗത്തുണ്ട്. കലാപകാരികള്‍ക്കായി തിരച്ചിലിനിറങ്ങിയ സൈനികര്‍.

കലാപഭൂമി
ബക്സയില്‍ കൊസ്സപ്പെട്ട ഗ്രാമവാസികളുടെ വീടിന് മുന്നില്‍ നില്ക്കുന്ന സുരക്ഷാ ജീവനക്കാര്‍

പലായനം
കലാപം പൊട്ടിപ്പുറപ്പെട്ടാല്‍ പിന്നെ സാധാരണക്കാരന് പലായനം തന്നെയാണ് രക്ഷ. കയ്യില്‍ കിട്ടിയതെന്തും എടുത്ത് രക്ഷപ്പെടുക തന്നെ.

കലാപത്തിന്റെ ബാക്കി
തന്റെ വീടും സാധനങ്ങളും എല്ലാം കത്തിയെരിക്കപ്പെട്ടിര്കകുന്നു. ശേഷിച്ചത് ഈ സൈക്കിളിന്റെ അവശിഷ്ടം മാത്രം. കലാപത്തിന്റെ ജീവിക്കുന്ന ഇര.

സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍
വിഘടനവാദികള്‍ വധിച്ചവരുടെ ബന്ധുക്കള്‍ കടുത്ത പ്രതിഷേധത്തിലാണ്. ഇത് മറ്റൊരു കലാപത്തിലേക്ക് നയിക്കാതിരിക്കാനുള്ള മുന്നൊരുക്കത്തിലാണ് സുരക്ഷാ ജീവനക്കാര്‍.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications