Get Updates
Get notified of breaking news, exclusive insights, and must-see stories!

സല്‍മാന്‍ ഖാന്‍ നിങ്ങള്‍ക്ക് കുറ്റവാളിയാകും..പക്ഷേ ഇവര്‍ക്ക് ദൈവ തുല്യനാണ്, കാണൂ

സല്‍മാന്‍ ഖാനെതിരായ കോടതി വിധി പുറത്ത് വന്ന സാഹചര്യത്തില്‍ അദ്ദേഹത്തിനെ പിന്തുണച്ച് ഒരുകൂട്ടം സിനിമ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിയ്ക്കുകയാണ്. ഒരൊറ്റ കേസിന്റെ പേരില്‍ സല്‍മാനിലെ നല്ല മനുഷ്യനെ കണ്ടില്ലെന്ന് വയ്ക്കാന്‍ അവര്‍ക്ക് കഴിയില്ല. സല്‍മാനിലെ കാരുണ്യമുള്ള മനുഷ്യനെ കണ്ടറിഞ്ഞവരാണ് അവരില്‍ പലരും.

സല്‍മാന്‍ ചെയ്ത കുറ്റം ഒരിയ്ക്കലും ന്യായീകരിയ്ക്കപ്പെടേണ്ടതല്ല. ഒരു കുറ്റത്തിന്റെ പേരില്‍ ഒരു മനുഷ്യനെ അയാളിലെ
നന്‍മയെ മോശമായി ചിത്രീകരിയ്ക്കപ്പെടുന്നത് ഒരിയ്ക്കലും ശരിയല്ല. സല്‍മാനിലെ നല്ല മനുഷ്യനെ സഹപ്രവര്‍ത്തകര്‍ ഓര്‍ത്തെടുക്കുന്നത് എങ്ങനയെന്ന് നോക്കാം...

ദിയ മിര്‍സ

ദിയ മിര്‍സ

തന്റെ അമ്മയുടെ ജീവന്‍ രക്ഷിച്ചത് സല്‍മാന്‍ ഖാനാണെന്നും അത് തനിയ്‌ക്കൊരിയ്ക്കലും മറക്കാനാവില്ലെന്നും ദിയ മിര്‍സ ട്വീറ്റ് ചെയ്തു

റിതേഷ് ദേശ്മുഖ്

റിതേഷ് ദേശ്മുഖ്

ബോളിവുഡില്‍ താന്‍ കണ്ടതില്‍ വച്ച് ഏറ്റവും നല്ല മനുഷ്യനാണ് സല്‍മാന്‍ ഖാനെന്ന് റിതേഷ്

സോനാക്ഷി സിന്‍ഹ

സോനാക്ഷി സിന്‍ഹ

സല്‍മാനെതിരാ വിധി തന്നെ ഞെട്ടിച്ചുവെന്നാണ് സോനാക്ഷിയുടെ ട്വീറ്റ്

ബിപാഷ ബസു

ബിപാഷ ബസു

സല്‍മാന്‍ ഖാന്റെ വീട്ടിലെത്തുകയും മാതാവിനെ കാണുകയുമായിരുന്നു ബിപാഷ. സല്‍മാന്‍ കുടുംബവുമായി അടുത്ത ബന്ധമുള്ള ബിപാഷയും വിധിയില്‍ അതീവ ദുഖിതയാണ്.

അര്‍ജ്ജുന്‍ കപൂര്‍

അര്‍ജ്ജുന്‍ കപൂര്‍

കപൂര്‍ കുടുംബം ഒന്നടങ്കം സല്‍മാന്‍ഖാനെ പിന്തുണയ്ക്കുന്നു. ഈ വിധി സല്‍മാന്‍ അര്‍ഹിയ്ക്കുന്നില്ലെന്നാണ് അര്‍ജുന്റെ ട്വീറ്റ്

സാനിയ മിര്‍സ

സാനിയ മിര്‍സ

സല്‍മാന്‍ ഖാനോട് ധൈര്യമായി ഇരിയ്ക്കാനും എന്നും ഇഷ്ടപ്പെടുന്നുവെന്നുമാണ് സാനിയ മിര്‍സയുടെ ട്വീറ്റ്

ആലിയ ഭട്ട്

ആലിയ ഭട്ട്

വിധി വേദനിപ്പിയ്ക്കുന്നുവെന്നും തങ്ങള്‍ ഒപ്പമുണ്ടെന്നും ആലിയ ട്വീറ്റ് ചെയ്കു

വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ബോളിവുഡില്‍ ഉള്ള താരങ്ങളില്‍ മറ്റുള്ളവരുടെ ദുഖം കണ്ടറിഞ്ഞ് സഹായമെത്തിയ്ക്കുന്ന വലിയ മനസിന് ഉടമയാണ് സല്‍മാന്‍ ഖാനെന്ന് വരുണ്‍ ധവാന്‍

ജയ് ഭാനുഷാലി

ജയ് ഭാനുഷാലി

തനിയ്ക്ക് കരിദിമാണന്നും സല്‍മാനെ ഇഷ്ടപ്പെടുന്നുവെന്നുമാണ് താരത്തിന്റെ ട്വീറ്റ്

ഫറാ ഖാന്‍

ഫറാ ഖാന്‍

വിധി വന്ന ദിവസം തനിയ്ക്ക് ഏറ്റവും മോശപ്പെട്ട ദിവസമെന്നായിരുന്നു ഫറ ഖാന്‍റെ പ്രതികരണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+