നിതംബഭംഗി അളക്കാന്‍ ഒരു സൗന്ദര്യ മത്സരം
ബ്രസീലിയ: സ്ത്രീ സൗന്ദര്യത്തെ വില്പന ചരക്കാക്കുന്നു എന്ന പരാതി എപ്പോഴുമുള്ളതാണ്. അതിന് ഇപ്പോഴും മാറ്റമൊന്നും ഇല്ല. എന്നാലും സ്ത്രീയുടെ പ്രത്യേക ശരീര ഭാഗങ്ങളുടെ സൗന്ദര്യം മാത്രം അളക്കുന്ന മത്സരങ്ങളും ഇപ്പോള്‍ സജീവമാണ്.അങ്ങനെയൊരു സന്ദര്യ മത്സരമാണ് ബ്രസീലിലെ ബംബം സൗന്ദര്യ മത്സരം.
ലോക പ്രശസ്തമാണ് ബംബം സൗന്ദര്യ മത്സരം. പെണ്ണുങ്ങളുടെ മദാലസമായ നിതംബം ഭംഗിയാണ് ഇവിടെ മാറ്റുരക്കുന്നത്. അരക്ക് താഴെയുള്ള പെണ്‍ശരീരത്തിന്റെ മാദകത്വത്തിനാണ് മാര്‍ക്ക്. ഈ മത്സരത്തിലെ വിജയികള്‍ക്ക് ബ്രസീലില്‍ ഭയങ്കര പ്രശസ്തിയാണത്രെ. 20000 പൗണ്ട ആണ് സൗന്ദര്യ മത്സരത്തിലെ വിജയിക്ക് കിട്ടുക. ഏതാണ് 20 ലക്ഷം രൂപ
എന്നാല്‍ ഇത്തവണ ബംബം മത്സരം അല്പം വിവാദത്തിലാണ് എത്തിനില്‍ക്കുന്നത്. രണ്ട് മദാലസ സുന്ദരിമാര്‍ വിധികര്‍ത്താക്കള്‍ക്ക് കൈക്കൂലി നല്കി സമ്മാനം നേടാന്‍ ശ്രമിച്ചു എന്നാണ് ആരോപണം
മാരി സോസ എന്ന 25 കാരി പെണ്‍കൊടിയും ഏലിയാന അമരാള്‍ എന്ന സുന്ദരിക്കോതയും ആണ് പണം കൊടുത്ത് സമ്മാനവും പ്രശസ്തിയും സ്വന്തമാക്കാന്‍ ശ്രമിച്ചത്. ഏതാണ്ട് സമ്മാനത്തുകയോളം മുടക്കിയാണ് ഈ കൈക്കൂലി ഏര്‍പ്പാട് നടത്തിയത്.
വെറുതയല്ല കെട്ടോ ഈ ശ്രമം. 20 ലക്ഷം മുടക്കി 20 ലക്ഷം നേടുകയല്ല ലക്ഷയം. ബംബം സുന്ദരിയായവര്‍ പിന്നെ ദേശീയ സെലിബ്രിറ്റികളാകും. പിന്നെ പരസ്യം, സിനിമ അങ്ങനെ അങ്ങനെ പണമുണ്ടാക്കാന്‍ വഴികള്‍ പലതും തുറന്ന് കിട്ടും.
ഒരുമാസം കൂടി പിടിക്കും മത്സരത്തിന്റെ അവസാന ഫലം അറിയാന്‍. മാരി സോസയും ഏലിയേനയും ഒക്കെ അപ്പോള്‍ മത്സര രംഗത്ത് ഉണ്ടാകുമോ എന്ന് പോലും ഇപ്പോള്‍ പറയാന്‍ പറ്റില്ല.
ബംബം മത്സരത്തിന്റെ രസകരമായ കാഴ്ചകള്‍ കാണാം

പിന്നഴകിന്റെ ബംബം
നിതംബ ഭംഗി മാത്രമാണ് ബംബം മത്സരത്തില്‍ വിലയിരുത്തപ്പെടുന്നതത്രെ. പ്രകൃതി ദത്തമായ നിതംബ ഭംഗി തന്നെ വേണം. വല്ല മരുന്ന് കഴിച്ചോ, ശസ്ത്രക്രിയ നടത്തിയോ വലുതാക്കിയെടുത്ത നിതംബങ്ങള്‍ക്ക് ബംബം മത്സരങ്ങളില്‍ പ്രവേശനമില്ലെന്ന് സാരം.

കാശും പേരും
ബംബം മത്സരത്തിലെ വിജയികള്‍ക്ക് നല്ല സമ്മാനത്തുക കിട്ടും. എന്നാല്‍ അതിലും അപ്പുറം പ്രശസ്തിയുടെ ഉന്നതിയിലേക്കാണ് ഇവര്‍ ഒറ്റ ദിനം കൊണ്ട് നടന്നു കയറുക.

മാരി സോസ
ഇത്തവണത്തെ മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നത് മരിയ സോസ ആയിരുന്നു. പക്ഷേ എന്ത് ചെയ്യാന്‍.. കൈക്കൂലി കൊടുത്തു എന്ന ആരോപണ മാരിയുടെ വിജയ സാധ്യ തകര്‍ക്കാന്‍ ഇടയുണ്ടെന്നാണ് വിവരം.

ഏലിയാന അമരാള്‍
ഒന്നാം സമ്മാനം നേടാന്‍ കൈക്കൂലി കൊടുക്കുന്നവരെ കുറിച്ച് കേട്ടുട്ടിട്ടുണ്ട്. എന്നാല്‍ രണ്ടാം സമ്മാനത്തിന് വേണ്ടി കൈക്കൂലി കൊടുത്ത കക്ഷിയാണ് ഏലിയാന. ഏലിയാനയുടെ പിന്നഴക് അത്രക്ക് പ്രകൃതിദത്തമല്ല എന്നൊരു ആക്ഷേപവും ബാക്കിയുണ്ട്.

ഒന്നിനേക്കാള്‍ മെച്ചം രണ്ട്
ഏലിയാന രണ്ടാം സ്ഥാനത്തിന് വേണ്ടി കൈക്കൂലി കൊടുത്തതില്‍ തെറ്റ് പറയാന്‍ പറ്റില്ല. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരിയാണ് പണത്തിന്റെ കാര്യത്തിലും പ്രശസ്തിയുടെ കാര്യത്തിലും ഒന്നാം സ്ഥാനക്കാരിയെ കടത്തി വെട്ടിയത്.

15 ഫൈനലിസ്റ്റുകള്‍
മാരി സോസയേയും ഏലിയാനയേയും കൂട്ടി 15 പേരാണ് ഫൈനല്‍ റൗണ്ടില്‍ മാറ്റുരക്കുന്നത്.

ചിലിയിലും ഉണ്ട് ബംബം
ചിലിയിലും നിതംബ ഭംഗി അളക്കുന്ന സൗന്ദര്യ മത്സരം ഉണ്ട്. ബെസ്റ്റ് ബോട്ടം മത്സരം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത് എന്ന് മാത്രം.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications