Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊള്ളലേറ്റ് വികൃതമായിട്ടും മോഡലിനെ ഉപേക്ഷിയ്ക്കാതെ കാമുകന്‍, കണ്ണ് നനയിക്കുന്ന ഒരു പ്രണയം, കാണൂ

ജീവിതത്തില്‍ എപ്പോഴെങ്കിലും പ്രണയിച്ചിട്ടുള്ള വ്യക്തിയാണോ നിങ്ങള്‍. നിങ്ങളുടെ കാമുകന്‍/ കാമുകി യുടെ സൗന്ദര്യമാണോ വ്യക്തിത്വമാണോ നിങ്ങളെ ആകര്‍ഷിയ്ക്കുന്നത്. സൗന്ദര്യമാണെങ്കില്‍ ഒരു പക്ഷേ അത് നശിച്ചാല്‍ നിങ്ങള്‍ക്കവരെ ഉപേക്ഷിച്ച് പോകാന്‍ എളുപ്പമായിരിയ്ക്കും. മറിച്ച് വ്യക്തിത്വത്തെയാണെങ്കില്‍ ഒരിയ്ക്കലും നിങ്ങള്‍ക്കതിന് കഴിയില്ല. പൊള്ളലേറ്റ് വികൃതമായ ഓസ്‌ട്രേലിയന്‍ മോഡലിന്റെ കാമുകന്‍ പറഞ്ഞ വാക്കുകള്‍ ലോകത്തുള്ള എല്ലാ പ്രണയിനികളും കൊതിയ്ക്കുന്നതാണ്.

ഒരു മാരത്തോണില്‍ പങ്കെടുക്കുന്നതിനിടെയാണ് തീയില്‍ അകപ്പെട്ട് ടൂറിയ പിറ്റ് എന്ന മോഡല്‍ അപകടാവസ്ഥയിലായത്. മുന്‍നിര മോഡലായിരുന്ന ഇവരുടെ ശരീരം പൊള്ളലേറ്റ് വികൃതമായി. എന്നാല്‍ ഒപ്പം നിന്നതും ജീവിത്തിലേയ്ക്ക് തിരികെ എത്തിച്ചതും കാമുകനായ മൈക്കല്‍ ഹോസ്‌കിന്‍സായിരുന്നു. തീവ്രമായ ആ പ്രണയത്തിലേയ്ക്ക്....

അപകടം

അപകടം

ഉല്ലാലുഡ് സ്വദേശിയായ ടൂറിയ പിറ്റ് ഓസ്‌ട്രേലിയയിലെ കിംബര്‍ലിയില്‍ നടന്ന 100 കിലോമീറ്റര്‍ അള്‍ട്ര മാരത്തോണില്‍ പങ്കെടുക്കുമ്പോള്‍ തീയില്‍ അകപ്പെട്ട് ശരീരത്തിന്റെ ഭീരിഭാഗവും കത്തിക്കരിഞ്ഞു.

ഇങ്ങനെ

ഇങ്ങനെ

വലതു കൈയ്യിലെ അഞ്ച് വിരലുകളും നഷ്ടമായി.

എന്നിട്ടും

എന്നിട്ടും

ശരീരം കത്തിക്കരിഞ്ഞ് വികൃതമായിട്ടും കാമുകിയ ഉപേക്ഷിയ്ക്കാന്‍ മൈക്കല്‍ തയ്യാറായില്ല. ജോലി ഉപേക്ഷിച്ച് കാമുകിയ ശുശ്രൂഷിച്ചു. ലക്ഷങ്ങള്‍ ചെലവിട്ട് ജീവിതത്തിലേയ്ക്ക് തിരികെ എത്തിച്ചു.

ഉപേക്ഷിയ്ക്കുമോ

ഉപേക്ഷിയ്ക്കുമോ

ഒരു അഭിമുഖത്തിനിടെ അവതാരകരന്‍ മൈക്കലിനോട് ചോദിച്ചു കാമുകിയെ ഉപേക്ഷിയ്ക്കുമോയെന്ന്. ലോകത്തിലെ സകല കാമുകിമാരും കൊതിയ്ക്കുന്ന വാക്കുകളായിരുന്നു ആ കാമുകന്‍ പറഞ്ഞത്

ഇതാണ് ആ വാക്കുകള്‍

ഇതാണ് ആ വാക്കുകള്‍

ഞാന്‍ പ്രണയിച്ചത് അവളുടെ ആത്മാവിനേയും വ്യക്തിത്വത്തെയുമാണ്. എന്റെ സ്വപ്‌നങ്ങള്‍ സമ്പൂര്‍ണമാക്കുന്ന ഒരേയൊരു സ്ത്രീ അവള്‍ മത്രമാണ്

 വിവാഹ നിശ്ചയം

വിവാഹ നിശ്ചയം

സ്‌കൂള്‍ കാലഘട്ടം മുതലേ ഇരുവരും സുഹൃത്തുക്കളാണ്. 26കാരിയായ ടൂറിയയും കാമുകനും വിവാഹ നിശ്ചയത്തിന് ഒരുങ്ങുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+