കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനി ട്യൂഷന്‍ കൊടുത്തു: സര്‍ത്തറിന് നൂറില്‍ 100?

  • By Aswathi
Google Oneindia Malayalam News

ഓള്‍ ഇന്ത്യാ സി ബി എസ് ഇ ഹയര്‍ സെക്കന്‍ണ്ടറി പരീക്ഷയില്‍ 99.6 മാര്‍ക്ക് നേടി വിജയ്ച്ച സര്‍തക് അഗര്‍വാളെന്ന മിടുക്കനാണ് ഇപ്പോള്‍ ഫേസ്ബുക്കിലെ താരം. സര്‍തക്കിന് വേണ്ടി തുടങ്ങിയ ഫേസ്ബുക്ക് പേജ് മണിക്കൂറുകള്‍ക്കൊണ്ട് ആറ് ലക്ഷത്തിന് മേലെ ലൈക്കുകള്‍ നേടി.

അതിലും രസകരമാണ് സര്‍തറിന്റെ പേരില്‍ പുറത്തിറങ്ങുന്ന ഫേസ്ബുക്ക് കമന്റുകള്‍. സ്റ്റൈല്‍മന്നന്‍ രജനികാന്ത് ആദ്യമായി പ്രൈവറ്റ് ട്യൂഷന്‍ നല്‍കിയ കുട്ടിയാണത്രെ സര്‍തക് അഗര്‍വാള്‍. നാലു മര്‍ക്ക് എവിടെ കുറഞ്ഞു പോയി എന്ന് ചോദിച്ച് നടത്തുന്ന ചാനല്‍ ചര്‍ച്ചയാണ് മറ്റൊരു രസകരമായ പോസ്റ്റ്. ഇത്തരത്തില്‍ ത്രി ഇഡിയറ്റ്‌സ്, ആലിയ ഭട്ട്, അമീര്‍ഖാന്‍ തുടങ്ങിയവരെ ബന്ധിപ്പിച്ചും ഫോട്ടോ കമന്റുകളുണ്ട്.

രജനി കാന്തിന്റെ ട്യൂഷന്‍

രജനി കാന്തിന്റെ ട്യൂഷന്‍

രജനികാന്ത് ആദ്യമായി ഒരു പയ്യന് ട്യൂഷന്‍ കൊടുത്തു. ആ കുട്ടിയാണ് സര്‍തക് അഗര്‍വാളെന്ന്

സച്ചിന്റെ ബൂസ്റ്റ്

സച്ചിന്റെ ബൂസ്റ്റ്

ബീസ്റ്റിന്റെ പരസ്യത്തില്‍ സച്ചിന്റെ ഡയലോഗ്. ബൂസ്റ്റ് ഈസ് ദ സീക്രട്ട് ഓഫ് മൈ എനര്‍ജി. അപ്പോള്‍ സര്‍തക്, ബദാം ഈസ് ദ സീക്രട്ട് ഓഫ് മൈ എനര്‍ജി

ഭാരതത്തിന്റെ വീര പുത്രന്‍

ഭാരതത്തിന്റെ വീര പുത്രന്‍

സര്‍തക് അഗര്‍വാളിനെ ഭാരതത്തിന്റെ ധീരപുത്രനാക്കി മാറ്റി

അലി ബട്ട്= സര്‍തക് അഗര്‍വാള്‍

അലി ബട്ട്= സര്‍തക് അഗര്‍വാള്‍

അങ്ങനെയും തിരുത്തി എഴുതാം. അലിയ ബട്ട് = സര്‍തക് അഗര്‍വാള്‍

ചാനല്‍ ചര്‍ച്ച

ചാനല്‍ ചര്‍ച്ച

എന്തുകൊണ്ട് മുഴുവന്‍ മാര്‍ക്കും കിട്ടിയില്ല. അല്ലെങ്കില്‍ എവിടെ പോയി ആ 0.4% മാര്‍ക്ക്. ചാനല്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.

ഈ ഭാവങ്ങള്‍

ഈ ഭാവങ്ങള്‍

ഫിസിക്‌സിനും കെമിസ്ട്രിയ്ക്കും കണക്കിനും എക്കണോമിക്‌സിനും മുഴുവന്‍ മാര്‍ക്കും നേടിയ സര്‍തക്കിന് ഇംഗ്ലീഷിലാണ് രണ്ട് മാര്‍ക്ക് നഷ്ടപ്പെട്ടത്.

ഇതുപോരേ

ഇതുപോരേ

99.5 ശതമാനം മാര്‍ക്ക് വാങ്ങിയാലും വഴക്ക് പറയുന്ന ചില രക്ഷിതാക്കളുമുണ്ടെന്ന്

ആരാണ് താരം

ആരാണ് താരം

ശരിക്കും ഇവിടെ ആരാണ് യഥാര്‍ത്ഥ താരം.

ഇങ്ങനെ പഠിച്ചു

ഇങ്ങനെ പഠിച്ചു

ഇങ്ങനെയൊക്കെ പഠിച്ചാണോ സര്‍തക് ജയിച്ചത്.

ദേ വരുന്നു 0.4%

ദേ വരുന്നു 0.4%

0.4 ശതമാനം മാര്‍ക്കാണ് സര്‍തക്കിന് നഷ്ടമായത്. അത് ദേ വരുന്നു

പരസ്യം

പരസ്യം

സര്‍തക്കിന് എന്തിന് പരസ്യം. ഇതിന് ബ്രാന്റിലെന്ന്

കെജ്രിവാളിന് താങ്ങി

കെജ്രിവാളിന് താങ്ങി

കെജ്രിവാളിനെ വച്ചൊരു കമന്റ് പോസ്റ്റ്

English summary
Delhi's Sarthak Agarwal topped the all-India class 12th CBSE Board exams with an aggregate of 99.6%. He was all over the news for his remarkable achievement. Now again, he’s back in the news.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X