Get Updates
Get notified of breaking news, exclusive insights, and must-see stories!

വിതച്ചത് കൊയ്യുന്ന മുഖ്യന്‍, ക്ളിഫ് ഹൗസിലെ നെല്‍ കൊയ്ത്ത്, കാണൂ

ഓണം വിളവെടുപ്പിന്റെ ഉത്സവമാണല്ലോ. ഈ വിളവെടുപ്പ് ഉത്സവം എന്ന് പറഞ്ഞാല്‍ ജനപ്രതിനിധികള്‍ക്ക് അതില്‍ നിന്ന് വിട്ട് നില്‍ക്കാനാവില്ലല്ലോ. പക്ഷേ ഒരു കാര്യം വിതച്ചതേ കൊയ്യനാവൂ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസില്‍ കഴിഞ്ഞ ദിവസം നെല്‍ കൊയ്ത്ത് ഉത്സവം നടന്നു.

കുടുംബ സമേതം നെല്ല് കൊയ്ത് മുഖ്യമന്ത്രി കൃഷിയുടെ ആവശ്യകതയെപ്പറ്റി വാചാലനായി. കഌഫ് ഹൗസിന് മുന്നിലെ സ്ഥലത്തു നട്ട കരനെല്ലിന്റെ വിളവെടുപ്പാണ് നടന്നത്. മുഖ്യന്‍, ഭാര്യ മറിയാമ്മ ഉമ്മന്‍, മകന്‍ ചാണ്ടി ഉമ്മന്‍, കൊച്ചുമകന്‍ എഫിനോവ എന്നിവരാണ് കൊയ്ത്ത് ഉത്സവത്തില്‍ പങ്കെടുത്തത്. ഇതാ കൊയ്ത്ത് ഉത്സവത്തിന്റെ ദൃശ്യങ്ങള്‍

ക്ളിഫ് ഹൗസില്‍ കൊയ്ത്ത് ഉത്സവം

ക്ളിഫ് ഹൗസില്‍ കൊയ്ത്ത് ഉത്സവം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസില്‍ നടന്ന കൊയ്ത്ത് ഉത്സവം

കുടുംബ സമേതം

കുടുംബ സമേതം

മുഖ്യന്‍, ഭാര്യ മറിയാമ്മ ഉമ്മന്‍, മകന്‍ ചാണ്ടി ഉമ്മന്‍, കൊച്ചുമകന്‍ എഫിനോവ എന്നിവരാണ് കൊയ്ത്ത് ഉത്സവത്തില്‍ പങ്കെടുത്തത്

കര്‍ഷകനായി

കര്‍ഷകനായി

തനി വീട്ടമ്മയായി മറിയാമ്മ ഉമ്മന്‍ കൊയ്ത്തിനിറങ്ങിയതോടെ മുഖ്യന്‍ മടിച്ച് നിന്നില്ല. അരിവാള്‍ വാങ്ങി കറ്റ കൊയ്‌തെടുത്ത് ചെറുമകന്‍ എഫനോവയെ അല്‍പ്പിച്ചു

കരനെല്‍കൃഷി

കരനെല്‍കൃഷി

കരമന സിഎസ്ആര്‍സിയിലെ കര്‍ഷകന്‍ വിജയന്റെ നേൃത്വത്തിലാണ് ക്ളിഫ് ഹൗസില്‍ കരനെല്‍കൃഷിയിറക്കിയത്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+