ദുല്‍ഖര്‍ കല്പനയ്ക്ക് അന്ന് നല്‍കാതെ പോയ ആ ഉമ്മ, ഇപ്പോഴിതാ ആയിരം ഉമ്മകള്‍
കല്പന ഏറ്റവും ഒടുവില്‍ അഭിനയിച്ച സിനിമ ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ലിയില്‍ ആയിരുന്നു. അറംപറ്റിയ പോലെ ആയിരുന്നു ആ സിനിമ. ചാര്‍ലിയില്‍ എന്നതുപോലെ കല്പന അപ്രതീക്ഷിതമായി ജീവിതത്തോട് വിടവാങ്ങി.
ചാര്‍ലിയിലെ നായകന് ദുല്‍ഖര്‍ സല്മാന് കല്പനയുടെ മരണ വാര്‍ത്തയില്‍ ഏറെ ദു:ഖിതനാണ്. ചെറുപ്പകാലം മുതലേ ഏറെ അടുപ്പമുള്ള ഒരാളെയാണ് നഷ്ടമായത്.
കുഞ്ഞായിരിയ്ക്കുമ്പോള്‍ കല്പന ചോദിച്ച ഉമ്മ ദുല്‍ഖറിന് അന്ന് അത് നല്‍കാനായില്ല. എന്നാല്‍ ചാര്‍ലിയില്‍ അത് നല്കി.... ഇപ്പോഴിതാ ദുല്‍ഖറിന്റെ വക ആയിരമായിരം ഉമ്മകള്‍...

കല്പന ചേച്ചി
ചെറുപ്പകാലം മുതേല പരിചിതയായിരുന്ന കല്പ ദുല്‍ഖര്‍ സല്മാന് കല്പന ചേച്ചിയാണ്. കല്പനയുടെ മരണവാര്‍ത്ത തന്നെ തകര്‍ത്തുകളഞ്ഞു എന്നാണ് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ എഴുതിയത്.

ചെറുപ്പകാല കഥകള്‍
തന്റെ ചെറുപ്പകാല കഥകള്‍ എപ്പോഴും കല്പന പറയാറുണ്ടെന്ന് ദുല്‍ഖര്‍ ഓര്‍ക്കുന്നു. ഇപ്പോള്‍ കല്പന ചേച്ചിയെ കുറിച്ച് പറയാന്‍ തനിക്ക് വാക്കുകളില്ലെല്ലനും ദുല്‍ഖര്‍ പറയുന്നു.

അന്ന് ചോദിച്ച ഉമ്മ
ചെറുപ്പത്തില്‍ കല്പന ഉമ്മ ചോദിച്ചപ്പോള്‍ ദുല്‍ഖര്‍ കൊടുത്തില്ലത്രെ. എന്നാല്‍ ആ കടം ഈ അടുത്ത് വീട്ടുക തന്നെ ചെയ്തു.

ചാര്‍ലിയില്‍
ചാര്‍ലിയിലെ മരിയക്ക് ഉമ്മ നല്കുന്ന ഒരു സീന്‍ ഉണ്ട്. ഉമ്മയുടെ ആ കടം അങ്ങനെ വീട്ടാന്‍ പറ്റുമോ?

ആയിരം ഉമ്മ
ചെറുപ്പത്തില്‍ ചോദിച്ചപ്പോള്‍ ഞാന്‍ തന്നില്ല എന്ന് പറഞ്ഞ ഉമ്മയ്ക്ക് പകരം എന്റെ ഒരായിരം ഉമ്മ എന്നാണ് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ എഴുതിയത്.
|
ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇതാണ് ദുല്‍ഖര്‍ സര്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications