വോട്ടിടാന്‍ ഒരു മഴ നടത്തം
തദ്ദേശ തിരഞ്ഞെടുപ്പിന് ശക്തമായ പോളിംഗ് രേഖപ്പെടുത്തിക്കഴിഞ്ഞു. കനത്ത മഴയേയും അവഗണിച്ച് തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ ജനങ്ങള്‍ പോളിംഗ് ബൂത്തുകളിലേക്ക് എത്തുന്ന കാഴ്ചയാണ് എല്ലായിടത്തും. മഴയ്ക്ക് നേതാവെന്നും അണിയെന്നുമുള്ള ഭേദമില്ല പുറത്തിറങ്ങിയാല്‍ നനയും. ചില മഴ കാഴ്ച കളിലേക്ക്.

മഴ ചതിക്കുമോ...
എകെ ആന്റണി, വിഎസ് ശിവകുമാര്‍, എംഎം ഹസന്‍ തിരുവനന്തപുരത്ത് പോളിംഗ് ബൂത്തിലേക്കുള്ള യാത്രയില്‍.

ഇങ്ങോട്ടു വാാാ.....
വോട്ടു ചെയ്തിറങ്ങി വോട്ടര്‍ മാരോട് കുശലം പറയുന്ന വിഎസ് ശിവകുമാര്‍

കണ്ടാ ഞാനും വോട്ടിട്ടു
അവശതയിലും തന്റെ വോട്ടു രേഖപ്പെടുത്തി അഭിമാനത്തോടെ കൈ ഉയര്‍ത്തികാണിക്കുന്ന അമ്മാവനും മഴ നനഞ്ഞെത്തിയ അമ്മൂമ്മ കുടയുമായി വോട്ടു ചെയ്യാന്‍ കയറുന്നു.

ഇതാരുടെ കുട
വോട്ടു ചെയ്യാനെത്തിയ അപ്പൂപ്പനോട് കുശലം ചോദിക്കുന്ന പോലീസു കാരന്‍.












Click it and Unblock the Notifications