മമ്മൂട്ടിയും നഗ്മയും തല്ലിയിട്ടുണ്ട്... സല്മാന് തല്ല് കിട്ടിയിട്ടും ഉണ്ട്... വീഡിയോ കാണാം
തല്ലുകൊള്ളുന്നതും തല്ല് കൊടുക്കുന്നതും ഒന്നും പുതിയ സംഭവമല്ല. എന്നാല്‍ അതില്‍ സെലിബ്രിറ്റികള്‍ പങ്കാളികളാകുന്പോള് വലിയ വാര്‍ത്തയാകും.
റിയാലിറ്റി ഷോക്കിടെ അവതാരകക്ക് തല്ല് കിട്ടിയ വാര്‍ത്തയാണല്ലോ ഇപ്പോഴത്തെ വിവാദം. സിനിമ താരങ്ങളും രാഷ്ട്രീയക്കാരും ഒക്കെ ഇങ്ങനെ തല്ലുകൊണ്ടും തല്ല് കൊടുത്തും വാര്ത്തയുണ്ടാക്കിയിട്ടുണ്ട്.
ബോളിവുഡ് മസില് ഖാന് സല്മാന് ഖാന് മതുല്‍ മമ്മൂട്ടി വരെ ഇത്തരം വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. അത്തരം ചില വിവാദ 'തല്ലു'കളെ പരിചയപ്പെടാം...

സല്മാന് ഖാന്
കള്ള് കുടിച്ച് ഫിറ്റായിട്ടാണ് ഒരു പെണ്‍കുട്ടി സല്മാന് ഖാന്റെ കരണക്കുറ്റിക്ക് അടിച്ചത്. ഒരു സ്വകാര്യ പാര്‍ട്ടിക്കിടെയായിരുന്നു സംഭവം. അടികൊണ്ട സല്മാന് മാത്രമല്ല, കണ്ട് നിന്നവരും ഞെട്ടിപ്പോയി. 2009 ല്‍ ആയിരുന്നു സംഭവം.

മമ്മൂട്ടി
മമ്മൂട്ടിക്ക് തല്ല് കിട്ടിയതല്ല സംഭവം. ആരാധന മൂത്ത് സ്പര്ശിക്കാനാഞ്ഞപ്പോള് ദേഷ്യം മൂത്ത് മമ്മൂട്ടി ആരാധകനെ തല്ലുകയായിരുന്നു. 2008 ല്‍ നടന്ന ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
മമ്മൂട്ടി
തല്ല് കേസിന്റെ വീഡിയോ കാണാം

ഗോവിന്ദ
സിനിമ താരം ഗോവിന്ദയും ഇങ്ങനെ ഒരു വിവാദത്തില്‍ പെട്ടിട്ടുണ്ട്. മണി ഹേ തോ മണി ഹേ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു സംഭവം.
ഗോവിന്ദ
തല്ല് കേസിന്റെ വീഡിയോ കാണാം

ഉമ ഭാരതി
സിനിമ താരങ്ങള്‍ മാത്രമല്ല, രാഷ്ട്രീയക്കാരും ചിലപ്പോള്‍ തല്ല് കൊടുക്കാന്‍ തയ്യാറാകാറുണ്ട്. ബിജെപി നേതാവും ഇപ്പോഴത്തെ കേന്ദ്ര മന്ത്രിയും ആയ ഉമാ ഭാരതി 2008 ല്‍ ആണ് പരസ്യമായി പാര്‍ട്ടി പ്രവര്‍ത്തകനെ തല്ലിയത്.
ഉമ ഭാരതി
തല്ല് കേസിന്റെ വീഡിയോ കാണാം

രാഖി സാവന്ത്
വിവാദമുണ്ടാക്കുന്നതില്‍ ബോളിവുഡ് നടി രാഖി സാവന്ത് അല്പം പോലും പിന്നിലല്ല. സ്വന്തം ബോയ് ഫ്രണ്ടിനെ തല്ലിയാണ് ഇതിനിടെ രാഖി സാവന്ത് വാര്‍ത്തയുണ്ടാക്കിയത്.
രാഖി സാവന്ത്
തല്ല് കേസിന്റെ വീഡിയോ കാണാം

ഹൃത്വിക് റോഷന്
മാധ്യമ പ്രവര്‍ത്തകര്‍ വളഞ്ഞാല്‍ ചിലപ്പോള്‍ ഹൃത്വിക് റോഷന്റേയും കണ്ട്രോള് തെറ്റിപ്പോകും. കൈറ്റ്സ് എന്ന സിനിമയുടെ റിലീസിന് മുമ്പ് ഷിര്‍ദിയില്‍ വച്ചായിരുന്നു ഹൃത്വിക് കയ്യാങ്കളി നടത്തിയത്.എന്നാല്‍ ഒരു സുഹൃത്ത് സ്നേഗത്തോടെ കവിളില്‍ തല്ലുനന വീഡിയോ ആണ് ഹൃത്വിക്കിന്റെ പേരില്‍ ഹിറ്റായത്.
ഹൃത്വിക് റോഷൻ
തല്ല് കേസിന്റെ വീഡിയോ കാണാം

സുനന്ദ പുഷ്കര്‍
ശശി തരൂരിനെ വിവാഹം കഴിച്ച് കേരളത്തിലെത്തിയപ്പോഴായിരുന്നു സുനന്ദ പുഷ്കര്‍ മലയാളികളുടെ തനി സ്വരൂപം കണ്ടത്. നന്നായി പ്രതികരിക്കുകയും ചെയ്തു അന്ന് സുനന്ദ.
സുനന്ദ പുഷ്കര്‍
തല്ല് കേസിന്റെ വീഡിയോ കാണാം

നഗ്മ
തെന്നിന്ത്യന്‍ സൂപ്പര്‍ താരം നഗ്മയും ഇങ്ങനെ പ്രതികരിച്ചിട്ടുണ്ട്. തിരക്കിനിടെ തന്നെ കയറിപിടിക്കാന്‍ ശ്രമിച്ചവനെയാണ് നഗ്മ കൈകാര്യം ചെയ്തത്.
നഗ്മ
തല്ല് കേസിന്റെ വീഡിയോ കാണാം

രഞ്ജിനി ഹരിദാസ്
ഫുട്ബോള്‍ ഇതിഹാസം മറഡോണ കേരളത്തിലെത്തിയപ്പോഴാണ് നടിയും അവതാരകയും ആണ് രഞ്ജിനി ഹരിദാസിന് അല്പം രൂക്ഷമായി പ്രതികരിക്കേണ്ടി വന്നത്. കണ്ണൂരില്‍ ആള്‍ക്കൂട്ടത്തിന്റെ ഇടപെടല്‍ കുറച്ചധികമായപ്പോഴായിരുന്നു രഞ്ജിനി പ്രതികരിച്ചത്.
രഞ്ജിനി ഹരിദാസ്
തല്ല് കേസിന്റെ വീഡിയോ കാണാം
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications