ചുരുണ്ട മുടിയുള്ളവൾ സൗഭാഗ്യവതികൾ; നീണ്ട മുടിയാണെങ്കിലോ... മുടി പറയും സ്ത്രീകളുടെ സ്വഭാവം

  • Posted By:
Subscribe to Oneindia Malayalam

സ്ത്രീകളുടെ പ്രധാന ആകർഷണം മുട്ടോളം നീണ്ടു കിടക്കുന്ന മുടി തന്നെയാണ്. കാലം മാറിയാലും മുടിയുടെ കാര്യത്തിൽ ഇന്നത്തെ തലമുറ വിട്ടുവീഴ്ച കാണിക്കാറില്ല. മുടിയിൽ തന്നെ വിവിധ തരത്തിലുള്ള ഭാഗ്യ പരീക്ഷണങ്ങള‍ ഇന്നത്തെ തലമുറ നടത്താറുണ്ട്.

തേച്ചെന്ന് സംശയം, യുവതിയെ ഹോട്ടൽ മുറിയിൽ വിളിച്ചു വരുത്തി, പിന്നീട് സംഭവിച്ചത്...

മുടി നോക്കി പെൺകുട്ടിയുടെ സ്വാഭാവം മനസിലാക്കാൻ സാധിക്കും. നല്ല കറുപ്പു നിറത്തോടു കൂടിയതും അഴിച്ചിട്ടാൽ മുട്ടോളം നീണ്ടു നിൽക്കുന്നതും കെട്ടിവെച്ചാൽ തലയുടെ മൂന്ന് ഭാഗങ്ങളിലും നിറഞ്ഞതു നിൽക്കുന്ന മുടിയുള്ള സ്ത്രീകളാണ് ലക്ഷണമൊത്ത സ്ത്രീകൾ. മുഖം ഓവൽ ഷേയ്പ്പുള്ള സ്ത്രീകൾക്കായിരിക്കും ഇത്തരത്തിൽ മുടി വളരുക.

ട്രൂകോളർ മൊബൈൽ ആപ്പിനെ സൂക്ഷിക്കുക!! രഹസ്യങ്ങൾ ചോർത്തും... ഇന്റലി‍ജൻസിന്റെ മുന്നറിയിപ്പ്

ലക്ഷ്ണയുക്തമാ മുടിയുള്ളവർ

ലക്ഷ്ണയുക്തമാ മുടിയുള്ളവർ

ലക്ഷ്ണയുക്തമായ മുടിയുള്ളവർ സൗഭാഗ്യവതിയും ഭാർത്താവിനോടും വീട്ടുകരോടും സ്നേഹം നിറഞ്ഞവളുമായിരിക്കും. പണത്തിനോടും സൗഭാഗ്യങ്ങളോടും അഹാങ്കരമില്ലാത്ത വിവേകമുള്ള സ്ത്രീകളായിരിക്കും

ചുരണ്ടമുടി

ചുരണ്ടമുടി

ലക്ഷ്ണയുക്തമായ ചുരുണ്ടമുടിയുള്ള സ്ത്രീകൾ സമൂഹത്തിലെ ഉന്നതതലത്തിൽ എത്തുന്നവരായിരിക്കും. കറുത്തതും ചുരുണ്ടതുമായി ഇത്തരം സ്ത്രീകൾ വലിയ സമ്പന്നരായിരിക്കും. കൂടാതെ മുടി നീലനിറം ഉള്ളതാണെങ്കിൽ ഭർത്താവ് ഉയർന്ന പദവിയിൽ എത്തുന്നയാളായിരിക്കും.

തവിട്ടു നിറ മുള്ള മുടി

തവിട്ടു നിറ മുള്ള മുടി

തവിട്ടു നിറമുള്ള മുടിയുള്ള സ്ത്രീകൾക്ക് അധികാരഭ്രമം കൂടുതലായിരിക്കും. ഇവർക്ക് പണം അമിതമായി ചെലവഴിക്കുകയും ചെയ്യും. കൂടാതെ ഇത്തരത്തിലുള്ള ചുരുണ്ടതും ആഗ്രഭാഗം മാത്രം ചെമ്പ് നിറമുള്ളസ്ത്രീകൾ ഭർത്താവിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും. ഇത്തരം സത്രീകളുടെ ഭർത്താക്കന്മാർക്ക് ദുശീലം കൂടുതലായിരിക്കും. മുടി മുഴുവൻ ചെമ്പിച്ചതും നീണ്ടതുമായ സ്ത്രീകൾ ഈശ്വര ഭക്തിയുള്ളവരായിരിക്കും. സമൂഹത്തിൽ മാന്യമായി ജീവിക്കുന്നവളുമായിരിക്കും.

 ഇടുപ്പുവരെ മുടിയുള്ളവർ

ഇടുപ്പുവരെ മുടിയുള്ളവർ

സമൃദ്ധമായും ഇടുപ്പുവരെ നീളമുള്ള മുടിയുള്ളവർക്ക് സർക്കാർ ജോലി ലഭിക്കും. ഇത്തരത്തിൽ ചുരുണ്ട മുടിയുള്ള സ്ത്രീകൾ വിദ്യാഭ്യാസ പരമായുള്ള സ്ഥാപനത്തിൽ ജോലി ലഭിക്കുന്നവരായിക്കും. ഇത്തരത്തിൽ നീണ്ടതും തിങ്ങി നിറയാത്തതുമായ സ്ത്രീകൾ സ്വപ്രയത്നത്താൽ കുടുംബം നോക്കുന്നവരായിരിക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
diffrent type hair says ur character

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്