Get Updates
Get notified of breaking news, exclusive insights, and must-see stories!

ധോണിയ്ക്ക് ശരിയ്ക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടോ.... ഇല്ലെന്ന് ഉറപ്പിക്കാനാവില്ല

ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയ്ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടോ? ഇല്ലെന്നും ഉണ്ടെന്നും പറയാന്‍ പറ്റാത്ത സ്ഥിതിയാണ്.കാരണം കുപ്രസിദ്ധ സെക്‌സ് റാക്കറ്റ് തലവന്‍ അജയ് അഹ്ലാവത്തുമായി ധോണിയ്ക്ക് അത്രയേറെ അടുപ്പമുണ്ട്.

സൈന്യത്തില്‍ നിന്ന് കേണല്‍ ആയി വിരമിച്ച ആളാണ് അഹ്ലാവത്. അതുകൊണ്ട് തന്നെ ധോണി ഇദ്ദേഹത്തെ സംശയത്തോടെ നിരീക്ഷിയ്‌ക്കേണ്ട അവശ്യമില്ല. സൗഹൃദം ചിലപ്പോള്‍ വെറും സൗഹൃദവും ആയിരിക്കാം.

എന്നാല്‍ കാര്യങ്ങള്‍ അത്ര ലളിതമല്ല. സെലിബ്രിറ്റികള്‍ക്കും വമ്പന്‍ രാഷ്ട്രീയ നേതാക്കള്‍ക്കും വിദേശ വനിതകളെ അടക്കം എത്തിച്ചു നല്‍കുന്ന ആളാണ് കേണല്‍ അഹ്ലാവത്. ധോണി ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ കളങ്കമായിത്തീരുമോ?

കേണല്‍ അഹ്ലാവത്തുമൊന്നിച്ച്

കേണല്‍ അഹ്ലാവത്തുമൊന്നിച്ച്

സെക്സ്റ്റ് റാക്കറ്റിന്റെ തലവന്‍ എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന കേണല്‍ അജയ് അഹ്ലാവത്തുമൊന്നിച്ച് ധോണി നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. അത് അത്ര നിഷ്‌കളങ്കം എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ ആവില്ല.

നല്ല പരിചയം

നല്ല പരിചയം

കേണല്‍ അഹ്ലാവത്തുമായി ധോണിയ്ക്ക് അടുത്ത പരിചയമാണ് ഉള്ളത് എന്ന് തെളിയിക്കുന്നതാണ് പുറത്ത് വന്ന ചിത്രങ്ങള്‍.

പിറന്നാള്‍ ആഘോഷം

പിറന്നാള്‍ ആഘോഷം

ധോണി ഒരിയ്ക്കല്‍ തന്റെ ജന്മദിനം ആഘോഷിച്ചത് പോലും അഹ്ലാവത്തിന്റെ ഫാം ഹൗസില്‍ വച്ചാണെന്ന് പറയുമ്പോള്‍ അടുപ്പത്തിന്റെ അളവ് വ്യക്തമാകും.

വിവാഹ നിശ്ചയം?

വിവാഹ നിശ്ചയം?

സാക്ഷിയുമായുള്ള ധോണിയുടെ വിവാഹ നിശ്ചയം നടന്നതും അഹ്ലാവത്തിന്റെ റിസോര്‍ട്ടിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്ഥിരം സന്ദര്‍ശകന്‍

സ്ഥിരം സന്ദര്‍ശകന്‍

മഹോന്ദ്ര സിങ് ധോണി അഹ്ലാവത്തിന്റെ ഫാം ഹൗസിലും റിസോര്‍ട്ടുകളിലും സ്ഥിരം സന്ദര്‍ശകനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ധോണി എന്തിനാണ് ഇയാളെ ഇടയ്ക്കിടെ സന്ദര്‍ശിയ്ക്കുന്നത് എന്നതും പ്രധാനപ്പെട്ട ചോദ്യമാണ്.

ഉന്നത ബന്ധം

ഉന്നത ബന്ധം

കായിക താരങ്ങള്‍ മാത്രമല്ല, ഉന്നര രാഷ്ട്രീയ നേതൃത്വവുമായും അഹ്ലാവത്തിന് അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍

ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍

സഫ്ദര്‍ജങ്കിലെ എ2/141 ഫ്‌ലാറ്റില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയ്ക്കിടെയാണ് വിദേശ വനിതയെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയാണ്. ഇതാണ് കേണല്‍ അഹ്ലാവത്തിലേയ്ക്ക് നീണ്ടത്.

ധോണിയുടെ പങ്ക്

ധോണിയുടെ പങ്ക്

ധോണിയ്ക്ക് സെക്‌സ് റാക്കറ്റുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടെന്ന് ഇപ്പോള്‍ സ്ഥിരീകരിയ്ക്കപ്പെട്ടിട്ടില്ല. എന്നാല്‍ സംശയിക്കാന്‍ ഉതകുന്ന പല വിവരങ്ങളും ഉണ്ട് താനും.

ചോദ്യം ചെയ്യും?

ചോദ്യം ചെയ്യും?

കേസില്‍ മഹേന്ദ്ര സിങ് ധോണിയെ ചോദ്യം ചെയ്‌തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കേണല്‍ ആഹ്ലാവത്തുമായുള്ള അടുപ്പം തന്നെയാണ് ഇതിന് കാരണം.

കുടുങ്ങിയാല്‍

കുടുങ്ങിയാല്‍

കേണല്‍ അഹ്ലാവത്തിന്റെ റാക്കറ്റുമായി ധോണിയ്ക്ക് ഏതെങ്കിലും വിധത്തില്‍ ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍, അത് ധോണിയുടെ കരിയറിന്റെ തന്നെ അവസാനമാകും.

പേര് കേട്ട ക്യാപ്റ്റന്‍

പേര് കേട്ട ക്യാപ്റ്റന്‍

ക്യാപ്റ്റന്‍ കൂള്‍ എന്നാണ് ധോണി അറിയപ്പെടുന്നത്. ഏകദിന ലോകകപ്പും ട്വന്റി 20 ലോകകപ്പും ഇന്ത്യയ്ക്ക് സമ്മാനിച്ച ക്യാപ്റ്റനാണ് ധോണി.

ടെസ്റ്റിലില്ല

ടെസ്റ്റിലില്ല

മോശം ഫോമിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+