ഹോളി ആകെ മാറി, ഗ്ലാമറായി! ചിത്രങ്ങള്‍ കാണൂ
ഹോളി ആഘോഷിക്കുന്നതിനിടെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായത് നമ്മുടെ കൊച്ചു കേരളത്തില്‍. ആലപ്പുഴയില്‍ നിറങ്ങള്‍ സ്ത്രീകള്‍ക്ക് മേലെ വീണു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. എന്നാല്‍ ഇത്രയ്ക്ക് അസഹിഷ്ണുക്കളല്ല പാകിസ്താനില്‍ ഹോളി കണ്ടുനില്‍ക്കുന്നവര്‍.
കറാച്ചിയില്‍ ഹിന്ദുക്കള്‍ക്ക് ഹോളി ആഘോഷിക്കാന്‍ വേണ്ടി മനുഷ്യ കവചം ഒരുക്കിക്കൊടുത്തു പാകിസ്താനിലെ വിദ്യാര്‍ഥികള്‍. അങ്ങനെ പലയിടത്തും പല രീതിയിലാണ് ഹോളി ആഘോഷം പൊടിപൊടിച്ചത്.
ഹോളി ദിനത്തില്‍ ഹൃത്വിക് റോഷനെ നഗ്നനായി കാണണമെന്ന് പറഞ്ഞ് ബിക്കിനിയിട്ട് ഹോളി ആഘോഷിച്ച സോഫിയ ഹയാത്ത് ഹോളിയെ ഗ്ലാമറസ്സാക്കി. സോഫിയയുടെ അത്ര എത്തിയില്ലെങ്കിലും ഹോളിയെ നിറങ്ങളുടെ മാത്രമല്ല, ഗ്ലാമറിന്റെ ആഘോഷമാക്കി മാറ്റുകയാണ് പലരും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ ഹോളി ആഘോഷചിത്രങ്ങള്‍ കാണൂ.

ഹോളി ഹമാരാ ദേശീയ ത്യോഹാര്‍?
ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ ഇപ്പോള്‍ ഹോളി ആഘോഷിക്കുന്നുണ്ട്. മുംബൈയില്‍ നിന്നുള്ള കാഴ്ച

ഒരു ഹോളി സെല്‍ഫി ആയാലോ
ഹോളി ആഘോഷത്തിനിടെ സെല്‍ഫി എടുക്കുന്നവര്‍. ചിത്രം ജയ്പൂരില്‍ നിന്നും

ഇന്ത്യന്‍ ക്രിക്കറ്റിന് ഒരു ഡെഡിക്കേഷന്‍
ഹോളി ആഘോഷം ഇന്ത്യന്‍ ക്രിക്കറ്റിന് ഡെഡിക്കേറ്റ് ചെയ്യുന്ന രണ്ട് സുന്ദരികള്‍

വിദേശികളുടെ ഹോളി
ദില്ലിയിലെ പഹര്‍ഗഞ്ചില്‍ ഹോളി ആഘോഷിക്കുന്ന വിദേശ സഞ്ചാരികള്‍

യുവാക്കള്‍ക്കും ഹോളി
യുവാക്കള്‍ക്കും ആവേശവേളയാണ് ഹോളി. ചിത്രം ദില്ലിയിലെ ഗര്‍വാലിയില്‍ നിന്നും

മാല്‍ഡയില്‍ നിന്നും
പശ്ചിമ ബംഗാളിലെ ഹോളി ആഘോഷങ്ങളില്‍ നിന്നും ഒരു ദൃശ്യം.

ജയ്പൂരില്‍ ഇങ്ങനെ
ജയ്പൂരില്‍ രണ്ട് വിദേശി സഞ്ചാരികള്‍ ഹോളി ആഘോഷിച്ചത് ഇങ്ങനെയാണ്.












Click it and Unblock the Notifications