ഇന്ത്യക്കാര്‍ സിഇഒമാരായത് ഇവിടെയാണ്... പാകിസ്താനികളോ?
ഇത് ഇന്ത്യയുടെ കാലമാണെന്നാണ് പറയുന്നത്. അല്ലെങ്കില്‍ ഇന്ത്യക്കാരുടെ കാലം. കാരണം ലോകത്തെ പ്രമുഖ കമ്പനികളുടെയൊക്കെ തലപ്പത്ത് ഇപ്പോള്‍ ഇന്ത്യക്കാരാണല്ലോ!!!
ഏറ്റവും ഒടുവില്‍ ഇതാ ഗൂഗിളിന്റെ തലപ്പത്തും ഒരു ഇന്ത്യക്കാരന്‍ എത്തിയിരിയ്ക്കുന്നു. ചെന്നൈ സ്വദേശിയായ സുന്ദര്‍ പിച്ചൈ.
ഇത് സംബന്ധിച്ച് ഓണ്‍ലൈന്‍ ലോകത്ത് ഓറെ തമാശകള്‍ പ്രചരിയ്ക്കുന്നുണ്ട്. അതോടൊപ്പം ഒരു ചോദ്യവും. ഇന്ത്യയുടെ അയല്‍വാസികളായ പാകിസ്താനികള്‍ ഏതൊക്കെ സ്ഥാപനത്തിന്റെ സ്ഥാപനത്തിന്റെ തലപ്പത്താണ് ഉള്ളത്...

ശന്തനു നാരായണ്‍
ശന്തനു നാരായണനെ അറിയില്ലേ... അദ്ദേഹം അഡോബിന്റെ സിഇഒ ആണ്.

സത്യ നടെല്ല
മൈക്രോ സോഫ്റ്റിന്റെ സിഇഒ ആയ സത്യ നടെല്ല ഇന്ത്യക്കാരനാണ്

ഇന്ദ്ര നൂയി
പെപ്‌സി കോയുടെ സിഇഒ ആണ് ഈ ഇന്ത്യക്കാരി

സുന്ദര്‍ പിച്ചൈ
ഏറ്റവും ഒടുവില്‍ ഇതാ ഇന്ത്യക്കാരനായ സുന്ദര്‍ പിച്ചൈയെ ഗൂഗിളിന്റെ സിഇഒ ആയി നിയമിച്ചിരിയ്ക്കുന്നു.
Posted by The Nationalist onTuesday, 11 August 2015 |
പാകിസ്താനികളോ
ഇന്ത്യക്കാര്‍ ലോകത്തെ വമ്പന്‍ കമ്പനികളുടെ തലപ്പത്തിരിയ്ക്കുമ്പോള്‍ പാകിസ്താനികള്‍ തീവ്രവാദ സംഘടനകളുടെ തലപ്പത്താണ് ഉള്ളതെന്നാണ് പരിഹാസം.

ഉദാഹണം ഇതാ
ലഷ്‌കര്‍ തലവന്‍ ഹാഫിസ് സയ്യീദിന്റെ പേര് തന്നെ ഉദാഹരണമായി പറയാം.

പാക് താലിബാന്‍
പാക് താലിബാന്റെ നേതാവ് മുല്ല ഫസലുള്ളയാണ്. പെഷവാറിലെ സ്‌കൂള്‍ ആക്രമണത്തിന്റെ പിറകിലെ ബുദ്ധി ഇയാളുടേതാണത്രെ. ഇനിയും പാകിസ്താനിലെ അസംഖ്യം തീവ്രവാദ സംഘടനകളുടെ പേര് പറയാന്‍ തുടങ്ങിയാല്‍ കുടുങ്ങിയത് തന്നെ.












Click it and Unblock the Notifications