Get Updates
Get notified of breaking news, exclusive insights, and must-see stories!

രതിയുടെ ലോക വിശേഷങ്ങള്‍

ലോകം ഒരു കുടക്കീഴിലാണെന്ന് പറയുമ്പോഴും എത്ര വിചിത്രമാണ് ഓരോ നാട്ടിലേയും ആചാരങ്ങള്‍. നമ്മള്‍ മറച്ചുവക്കുന്ന പലതും മറ്റിടങ്ങളില്‍ തുറന്ന പുസ്തകം പോലെയാണ്. പ്രധാനമായും ലൈംഗികതയുടെ കാര്യം തന്നെ.

ഓരോ നാടിനും ഉണ്ട് അവരുടേതായ ലൈംഗിക സംസ്‌കാരങ്ങള്‍. നമുക്ക് വിവാഹത്തിന് മുമ്പ് സെക്‌സ് നിഷിദ്ധമെങ്കില്‍ ചിലയിടത്ത് അത് അനിവാര്യമാണ്. കന്യകാത്വം നമുക്ക് പരിശുദ്ധിയുടെ ചിഹ്നമാകുമ്പോള്‍ ചിലയിടത്ത് വിവഹാത്തിനുള്ള തടസ്സമാണത്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പുള്ള സെക്‌സ് നമുക്ക് നിയമം മൂലം നിഷിദ്ധമെങ്കില്‍ ചിലയിടത്ത് അതിന് നിയമ സാധുത പോലും ഉണ്ട്.

ലോകത്തിന്റെ പലഭാഗങ്ങളിലുള്ള രസകരവും കൗതുകം ജനിപ്പിക്കുന്നതും ആയ ലൈംഗി സംസ്‌കാരങ്ങളിലേക്ക് ഒന്ന് എത്തി നോക്കാം.

കൗമാരക്കാര്‍ക്ക് സെക്‌സ് പ്രായോഗിക പഠനം

കൗമാരക്കാര്‍ക്ക് സെക്‌സ് പ്രായോഗിക പഠനം

വികാരം അതിന്റെ ഉച്ചസ്ഥായിില്‍ എത്തുന്ന പ്രായമാണ് കൗമാരം. നമ്മുടെ നാട്ടിലാണെങ്കില്‍ ഏറെ നിയന്ത്രണങ്ങളുള്ള പ്രായവും. എന്നാല്‍ പോളിനേഷ്യയില്‍ സ്ഥിതി ഇങ്ങനെയല്ല. കൗമാരക്കാരെ സെക്‌സ് പഠിപ്പിക്കാന്‍ ആളുണ്ട് ഇവിടെ. അനുഭവ പരിചയമുള്ള ഒരു മുതിര്‍ന്ന വ്യക്തിയായിരിക്കും രതി സൂത്രങ്ങള്‍ ചൊല്ലിക്കൊടുക്കുക. ഇക്കാലയളവില്‍ എത്ര പേരുമായിട്ട് വേണമെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സ്വാതന്ത്ര്യവുമുണ്ടാകും.

സെക്‌സ് പ്രായോഗിക പഠനം

സെക്‌സ് പ്രായോഗിക പഠനം

വെറുതെ രതി പഠിപ്പിക്കു മാത്രമല്ല. കൗമാരക്കാര്‍ക്കായി പ്രത്യേക രതി ഭവനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടാകും. ആണും പെണ്ണും അവരുടെ മാത്രം ലോകത്തില്‍ ലയിച്ചു കഴിയാന്‍ വേണ്ടി പ്രത്യേകം തയ്യാറാക്കിയ മനോഹരങ്ങളായ ഭവനങ്ങളായിരിക്കും ഇത്.

അച്ഛന്‍ സമ്മതിച്ചാല്‍ കല്യാണത്തിന് മുമ്പേ ആകാം

അച്ഛന്‍ സമ്മതിച്ചാല്‍ കല്യാണത്തിന് മുമ്പേ ആകാം

വിവാഹപൂര്‍വ്വ ലൈംഗിക ബന്ധം എന്ന് കേട്ടാല്‍ തന്നെ ശരാശരി ഇന്ത്യക്കാരന്‍ നെറ്റി ചുളിക്കും. എന്നാല്‍ ടോംഗയില്‍ കാര്യങ്ങള്‍ ഇങ്ങനെയൊന്നുമല്ല. പെണ്ണിന്റെ അച്ഛനും അമ്മയും സമ്മതിച്ചാല്‍ പിന്നെ സെക്‌സ് ചെയ്യുന്നതിന് ഒരു പ്രശ്‌നവും ഇല്ല ഇവിടെ. പക്ഷേ പെണ്‍കുട്ടി ഗര്‍ഭിണിയാകില്ലെന്ന് ഉറപ്പ് കൊടുക്ക്ണം. ഇനി ആ ഉറപ്പെങ്ങാനും പൊളിഞ്ഞു പോയാല്‍ കടുത്ത ശിക്ഷയും ഉറപ്പാണ്.

ചെക്കനും പെണ്ണും കൂടി ഉടുതുണിയില്ലാതെ ദിവസങ്ങളോളം ഗ്രാമം മുഴുവന്‍ ചുറ്റി നടക്കണം. ഗ്രാമ വാസികളെ അസുഖങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ഗ്രാമാതിര്‍ത്തിയിലെ വേലിയില്‍ മാന്ത്രിക ഔഷധം ചൊരിയണം.

 ആറ് വയസ്സുകാരിക്കും സംഗതി ആകാം

ആറ് വയസ്സുകാരിക്കും സംഗതി ആകാം

18 വയസ്സിന് മുമ്പുള്ള ലൈംഗിക ബന്ധം ബലാത്സംഗമാണെന്ന് നിയമമുള്ള നാടാണ് നമ്മുടേത്. പക്ഷേ പാപ്പുവ ന്യൂ ഗിനിയയില്‍ ഇതൊരു പ്രശ്‌നമേ അല്ല. ആറ് വയസ്സുള്ള പെണ്‍കുട്ടിക്ക് പോലും സെക്‌സ് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട് ഇവിടെ. 6 മുതല്‍ 8 വയസ്സിനുളളില്‍ ഇവിടത്തെ പെണ്‍കുട്ടികള്‍ക്ക് ആദ്യ ലൈംഗികാനുഭവം ഉണ്ടാകുമെത്രെ. പക്ഷേ ആണ്‍കുട്ടികള്‍ 10-12 വയസ്സിലേ ലൈംഗികാനുഭവങ്ങളിലേക്ക് കടക്കുകയുള്ളൂ.

വിധവയുടെ അവകാശം

വിധവയുടെ അവകാശം

ഭര്‍ത്താവ് മരിച്ചുകഴിഞ്ഞാല്‍ പൊതുവെ സ്ത്രീകളുടെ ലൈംഗിക ജീവിതം തന്നെയാണ് മരിക്കുന്നത്. എന്നാല്‍ കെനിയയിലെ ലു എന്ന വിഭാഗത്തില്‍ കാര്യങ്ങള്‍ ഇത്തിരി പിശകാണ്. ഭര്‍ത്താവിന്റെ മരണത്തെ ശുദ്ധീകരിക്കാന്‍ മറ്റൊരാള്‍ക്കൊപ്പം കിടക്ക പങ്കിട്ടേ മതിയാകൂ ഇവിടത്തെ വിധവകള്‍ക്ക്.

സുന്നത്ത് ചെയ്താലെ ആണാവൂ

സുന്നത്ത് ചെയ്താലെ ആണാവൂ

ഓസ്‌ട്രേലിയയിലെ ഒരു ഗോത്ര വിഭഗത്തിലെ കിരാതമായ ഒരു ആചാരമാണിത്. പ്രായപൂര്‍ത്തിയായ യുവാവിന്റെ ലിംഗാഗ്ര ചര്‍മം മുറിച്ച് മാറ്റും. പിന്നീട് മുറിവുണങ്ങിക്കഴിഞ്ഞാല്‍ ലിംഗത്തിടെ അടിയില്‍ നിന്ന് നെടുകെ കീറും. താഴെ തീ കത്തിച്ചുവച്ചിട്ടുണ്ടാകും. രക്തത്തുള്ളികള്‍ ഈ തീയ്യിലേക്കാണ് ഇറ്റു വീഴുക. ശുദ്ധീകരണത്തിന് വേണ്ടിയാണത്രെ ഈ ഏര്‍പ്പാട്.

കന്യകാത്വം അച്ഛനോടുള്ള പ്രതിജ്ഞയാണ്

കന്യകാത്വം അച്ഛനോടുള്ള പ്രതിജ്ഞയാണ്

അച്ഛനും മകളും ഒരുമിച്ച് നൃത്തം ചെയ്യണം. അതിന് ശേഷം മകള്‍ അച്ഛനോട് ഒരു പ്രതിജ്ഞ ചെയ്യണം. വിവാഹം വരെ തന്റെ കന്യകാത്വം ആര്‍ക്കും സമ്മാനിക്കില്ലെന്നായിരിക്കും ആ പ്രതിജ്ഞ. തന്റെ പെണ്‍മക്കളെ സംരക്ഷിച്ചുകൊള്ളാമെന്ന് അച്ഛനും ഉറപ്പ് നല്‍കണം.

പ്രകൃതി വിരുദ്ധം റൊമാനിയക്കാര്‍ക്ക് നിഷിദ്ധം

പ്രകൃതി വിരുദ്ധം റൊമാനിയക്കാര്‍ക്ക് നിഷിദ്ധം

രതിയിലും യുദ്ധത്തിലും കര്‍ശന നിയമങ്ങള്‍ ഒന്നമില്ലെന്നാണ് പൊതുവെ പറയുക. പങ്കാളികളുടെ താത്പര്യം മാത്രമാണ് പ്രശ്‌നം. എന്നാല്‍ റൊമാനിയയില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. അതിരുവിടുന്ന ലൈംഗിക പരീക്ഷണങ്ങളെ ഇവര്‍ തീരെ പ്രോത്സാഹിപ്പിക്കാറില്ല. ഇനി ഒരാള്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ തന്നെ പങ്കാളി നിരുത്സാഹപ്പെടുത്തും. അതെല്ലാം അഭിസാരികകള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണെന്നാണ് ഇവരുടെ പക്ഷം.

10 വര്‍ഷം പെണ്ണ് കാണരുത്

10 വര്‍ഷം പെണ്ണ് കാണരുത്

പാപ്പുവ ന്യൂ ഗിനിയ ഒരു പാട് വ്യത്യസ്തങ്ങളായ ലൈംഗിക സംസ്‌കാരങ്ങളുള്ള നാടാണ്. സാംബിയ ഗോത്രത്തിലെ ഒരു ആണ്‍ കുട്ടി പുരുഷനാകണമെങ്കില്‍ ഇവിടെ പല കടമ്പകള്‍ കടക്കണം. ഏഴാം വയസ്സ് മുതല്‍ 10 വര്‍ഷക്കാലം ഒറ്റപ്പെണ്ണിനെ പോലും കാണാതെ കഴിയണം. മാത്രമല്ല മുതിര്‍ന്ന പുരുഷന്‍മാരുടെ രേതസ്സും സേവിക്കണം.

കാര്യ സാധ്യത്തിനൊരു കല്യാണം.

കാര്യ സാധ്യത്തിനൊരു കല്യാണം.

ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിക്കും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെങ്കില്‍ താത്കാലികമായിട്ടെങ്കിലും വിലാഹം കഴിക്കണം. ചില മുസ്ലീം രാഷ്ട്രങ്ങളിലുള്ള നിയമാണിത്. എഴുതിയുണ്ടാക്കിയ ഒരു കരാര്‍ ആണിത്. കാര്യം കഴിഞ്ഞാല്‍ പിന്നെ കരാറിന് വിലയൊന്നുമില്ല.

ഈജിപ്തിലെ പുരുഷ കേളികള്‍

ഈജിപ്തിലെ പുരുഷ കേളികള്‍

ഫറവോയുടെ ലൈംഗിക ശേഷിയെ പ്രതിനിധാനം ചെയ്യുന്ന ദൈവമാണ് മിന്‍. മിന്നിന്റെ ഉത്സവ സമയത്ത് പുരാതന ഈജിപ്തിലെ പുരുഷന്‍മാര്‍ സ്വയം ഉത്തേജിതരാകുന്നതിലാണത്രെ ആവേശം കാണിക്കാറ്. പലപ്പോഴും ഇത് പൊതു നിരത്തില്‍ ആകും സംഭവിക്കുക.

നേപ്പാളിലും പാഞ്ചാലിമാര്‍

നേപ്പാളിലും പാഞ്ചാലിമാര്‍

മഹാഭാരതത്തില്‍ പഞ്ചപാണ്ഡവരെ വിവാഹം കഴിക്കേണ്ടി വന്ന ദ്രൗപതിയുടെ സ്ഥിതിയാണ് നേപ്പാളിലെ മിക്ക പെണ്‍കുട്ടികള്‍ക്കും. ഒരു കുടുംബത്തില്‍ ഒന്നില്‍ കൂടുതല്‍ ആണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കെല്ലാം കൂടി ഒറ്റ ഭാര്യയാണ് ഉണ്ടാവുക.

ഇന്തോനേഷ്യയിലെ പോണ്‍

ഇന്തോനേഷ്യയിലെ പോണ്‍

ഇന്തോനേഷ്യക്കാര്‍ക്ക് ഒരു വിശിഷ്ട ദിവസമുണ്ട്. പോണ്‍ എന്നാണ് ആ ദിനത്തിന്റെ പേര്. അനുഗ്രഹങ്ങള്‍ കിട്ടണമെങ്കില്‍ ഈ ദിവസത്തെ രാത്രി അന്യ സ്ത്രീയോടൊപ്പമോ, അന്യപുരുഷനോടൊപ്പമോ ചെലവഴിക്കണമത്രെ.

കടത്തിക്കൊണ്ടുപോയി കെട്ടണം

കടത്തിക്കൊണ്ടുപോയി കെട്ടണം

18-ാം നൂറ്റാണ്ടില്‍ അമേരിക്കയിലേക്കെത്തിയ സ്‌കോട്ട്‌ലന്റുകാരും അയര്‍ലണ്ടുകാരും അവര്‍ക്കൊപ്പം രസകരമായ ചില ആചാരങ്ങളും കൊണ്ടുവന്നു. തട്ടിക്കൊണ്ട് പോയി വേണം കല്യാണം നടത്താന്‍ എന്നതാണ് ഇതിലൊന്ന്. പക്ഷേ ഈ തട്ടിക്കൊണ്ടുപോകല്‍ ഒരു തമാശ പരിപാടി മാത്രമാണ്.

അടിമകളും ഉടമകളും

അടിമകളും ഉടമകളും

അമേരിക്കയിലും യൂറോപ്പിലും ഉള്ള സ്വവര്‍ഗ്ഗാനുരാഗികളാണ് ഈ അടിമകളും ഉടമകളും. സ്വവര്‍ഗ്ഗാനുരാഗികളുടെ കൂട്ടായ്മകളിലാണ് ഇങ്ങനെ. ഒരു കൂട്ടം അടിമകളായും മറ്റൊരു കൂട്ടത്തെ ഉടമകളായും തിരിക്കും.ഉടമകള്‍ കറുത്ത ലെതര്‍ ജാക്കറ്റും, ലെതര്‍ ട്രൗസറും ബൂട്ടുകളും ധരിക്കും.

കമ്പോഡിയയിലെ പെണ്ണുങ്ങള്‍

കമ്പോഡിയയിലെ പെണ്ണുങ്ങള്‍

പെണ്‍മക്കളുടെ ലൈംഗിക സ്വാതന്ത്ര്യത്തെ ഏറെ വിലമതിക്കുന്നവരാണ് കമ്പോഡിയയിലെ ക്രുങ് വംശക്കാര്‍. പ്രായപൂര്‍ത്തിയായ പെണ്‍മക്കള്‍ക്ക് അന്തിയുറക്കത്തിനായി പ്രത്യേകം കുടിലുകള്‍ കെട്ടിക്കൊടുക്കും ഇവിടത്തെ അച്ഛനമ്മമാര്‍.

 പെണ്‍ ശരീരത്തില്‍ ഒരുഗ്രന്‍ ഡിന്നര്‍

പെണ്‍ ശരീരത്തില്‍ ഒരുഗ്രന്‍ ഡിന്നര്‍

നഗ്നയായ സുന്ദരി. ടേബിളില്‍ മലര്‍ന്നുകിടക്കുന്ന ഈ നഗ്‌ന സുന്ദരിയുടെ മേലാണ് ഭക്ഷണം ഒരുക്കിവക്കുക. നിയോടായിമോരി എന്നാണ് ഈ പരിപാടി അറിയപ്പെടുന്നത്.

പകല്‍രതി വേണ്ട

പകല്‍രതി വേണ്ട


ആഫ്രിക്കന്‍ ഗോത്ര വര്‍ഗ്ഗമായ ഫാങുകാര്‍ക്ക് പകല്‍ രതിയോട് തീരെ താത്പര്യമില്ല. പകല്‍ രതി ദുസ്സൂചകമായിട്ടാണ് ഇവര്‍ കാണുന്നത്.

കഴുതയുമായിട്ടും ആകാം

കഴുതയുമായിട്ടും ആകാം

മൃഗരതി നമ്മുടെ നാട്ടില്‍ ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമല്ലേ. എന്നാല്‍ വടക്കന്‍ കൊളംബിയയില്‍ ഇതൊരു പതിവാണത്രെ. കൗമാരക്കാരായ ചെക്കന്‍മാര്‍ ലൈംഗിക സുഖം നേടുന്നത് പെണ്‍കഴുതകളുമായി ബന്ധപ്പെട്ടാണ്. ആണ്‍കുട്ടിയില്‍ നിന്ന് യുവാവിലേക്കുള്ള പരിണാമത്തിലെ ഒരു അവശ്യ ഘടകമായിട്ടാണ് കൊളംബിയക്കാര്‍ ഈ മൃഗരതിയെ കാണുന്നത്.

രതിയറിയാത്ത ജീവിതങ്ങള്‍

രതിയറിയാത്ത ജീവിതങ്ങള്‍

ഇനിസ് ബീഗ് എന്ന ഐറിഷ് സമൂഹം ലൈംഗികതയെ അത്രത്തോളം മോശമായ ഒരു കാര്യമായിട്ടാണ് കാണുന്നത്. പള്ളിയും ദൈവവും മാത്രമാണ് ഇവര്‍ക്ക് പ്രധാനം. സെക്‌സ് എന്താണെന്ന് അറിയക്കാതെയാണ് ഇവര്‍ കുട്ടികളെ വളര്‍ത്തുക. വിവാഹ ശേഷം തന്നെയും പൂര്‍ണ നഗ്നരായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനും ഇന്നാട്ടുകാര്‍ക്ക് വിലക്കുണ്ട്. സെക്‌സ് എന്ന് പറയുന്നത് പുരുഷന്റെ ഒരു വിശേഷ അധികാരമാണിവിടെ.

ജീവിത സായാഹ്നത്തില്‍ മാത്രം സെക്‌സ്

ജീവിത സായാഹ്നത്തില്‍ മാത്രം സെക്‌സ്

ജീവിതം യൗവ്വന തീക്ഷണവും ഹൃദയം പ്രേമ സുരഭിലവുമായിരിക്കുന്ന അസുലഭ കാലഘട്ടത്തെ വെറുതെ ബ്രഹ്മചാരിയായി കഴിച്ചുകൂട്ടാനുള്ള യോഗമാണ് അബ്ഘാസിയക്കാര്‍ക്കുള്ളത്. ജീവിത സായാഹ്നത്തിലാണ് ഇവര്‍ തങ്ങളുടെ ലൈംഗിക ജീവിതം തന്നെ തുടങ്ങുന്നത്. ഇവരുടെ ദീര്‍ഘായുസ്സിന്റെ കാരണംതന്നെ ഈ വൈകിയ വേളയിലെ സെക്‌സ് ആണെന്നും പറയപ്പെടുന്നുണ്ട്.

കട്ടെടുക്കുന്ന പെണ്‍സുഖങ്ങള്‍

കട്ടെടുക്കുന്ന പെണ്‍സുഖങ്ങള്‍

പെണ്‍കുട്ടികളുടെ ലൈംഗികാവയം ശസ്ത്രക്രിയയിലൂടെ നീക്കുന്ന കിരാതമായ രീതി ചില മുസ്ലീം രാഷ്ട്രങ്ങളിലും ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും ഇപ്പോഴും ഉണ്ട്. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഇവര്‍ക്ക് ലൈംഗിക സുഖം അനുഭവിക്കാന്‍ ആകില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+