മുഖ്യനോടിയാല് മഞ്ജു വാര്യര്‍ പോലും താരമല്ല, കാണൂ
അന്താരാഷ്ട്ര ഒളിംപിക് ദിനത്തോട് അനുബന്ധിച്ച് തലസ്ഥാനത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു. കവടിയാറില്‍ നിന്ന് ആരംഭിച്ച കൂട്ടയോട്ടം സമാപിച്ചത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍. കൂട്ടയോട്ടം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി തന്നെയായിരുന്നു ശ്രദ്ധാകേന്ദ്രം. മുന്‍പ് കൊച്ചിയില്‍ നടന്ന കൂട്ടയോട്ടത്തില്‍ നടി മഞ്ജുവാര്യര്‍ക്ക് ലഭിച്ചതുപോലുള്ള സ്വീകരണാണ് മുഖ്യമന്ത്രിയ്ക്ക് ലഭിച്ചത്.
രാഷ്ട്രീയത്തിലെ പോര്‍വിളികളൊക്കെ മറന്ന് മുന്‍കായിക മന്ത്രി കൂടിയായ എം വിജയകുമാറും കൂട്ടയോട്ടത്തില്‍ പങ്കെടുത്തു. മുഖ്യനൊപ്പമല്ലേ ഓട്ടം ആരും ആവേശം കുറച്ചില്ല. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കൂട്ടയോട്ടത്തിന്റെ ഭാഗമായി.

ഉദ്ഘാടനം
ലോക ഒളിംപിക് ദിനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിയ്ക്കുന്നു. വനം-ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃ,ണന്, മേയര്‍ കെ ചന്ദ്രിക എന്നിവര്‍ സമീപം

അമ്മു വേഴാമ്പല്‍
കേരളത്തില്‍ നടക്കാന്‍ പോകുന്ന ദേശീയ ഗെയിംസിന്റെ ഭാഗ്യ ചിഹ്നമായ അമ്മു വേഴാമ്പല്‍ കൂട്ടയോട്ടത്തില്‍

മുഖ്യനൊപ്പം ഓടാം
കൂട്ടയോട്ടം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി. എം വിജ.കുമാര്‍, പത്മിനി തോമസ്, മന്ത്രി വിഎസ് ശിവ കുമാര്‍ എന്നിവര്‍ സമീപം.

അല്‍പ്പം സ്വകാര്യം
കൂട്ടയോട്ടത്തിനിടയില്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്ന ഉമ്മന്‍ചാണ്ടി. എം വിജയകുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, വിഎസ് ശിവകുമാര്‍ എന്നിവര്‍

കൂട്ടയോട്ടം
കവടിയാറില്‍ നിന്ന് സെന്‍ട്രല്‍ സ്റ്റേഡിയം വരെയായിരുന്നു കൂട്ടയോട്ടം.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications