അമ്മേ ഈ 'ചോറ്' എന്നു പറഞ്ഞാല്‍ എന്താ?

ഐശ്വര്യ പി
നമ്മുടെ കുട്ടികള്‍ അമ്മേ ഈ ചോറ് എന്നു പറഞ്ഞാല്‍ എന്താ എന്നു ചോദിക്കുന്ന കാലം വിദൂരമല്ല. നല്ല കുത്തരിച്ചോറും അമ്മിക്കല്ലില്‍ അരച്ചതേങ്ങച്ചമന്തിയും എന്താന്നു പോലും അറിയാത്ത ഒരു ജനറേഷനില്‍ കൂടി നമ്മള് കടന്നു പോവുന്നത്. ജങ്ക് ഫുഡ് മാത്രം കഴിച്ചു വളരു കുട്ടിക ളാണ് നമുക്ക് ചുറ്റും കാണാന്‍ കഴിയുന്നത്. തിരക്കേറിയ ജീവിതത്തിനിടയില്‍ മക്കള്‍ക്ക് ജങ്ക് ഫുഡ് മാത്രം കോടുക്കന്നവരാണ് കൂടുതല്‍.

ഇവര്‍ക്ക് മക്കള്‍ക്ക് ജങ്ക് ഫുഡ് കൊടുക്കുന്നതിന് പറയാന്‍ ഒരുപാട് കാരണങ്ങളും ഉണ്ട്. തിരക്കേറിയ ജീവിതത്തിനിടയില്‍ സമീകൃത ആഹാരങ്ങള്‍ ഉണ്ടാക്കിക്കൊടുന് സമയമില്ല. അതിനാല്‍ തന്നെ പാക്കറ്റുക്കളില് ലഭിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മാത്രം കൊടുത്ത് വളര്‍ത്തുകയാണ്. വളരെ കുറച്ച് മാത്രമാണ് ഇവര്‍ക്ക് രാസവസ്തുക്കള്‍ അടങ്ങാത്ത ഭക്ഷണം ലഭിക്കുന്നത്. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ഇന്ന് പാക്കറ്റുകളില്‍ നിറച്ചുവരുന്ന ജങ്ക്ഫുഡുകള്‍ക്ക് പിറകെയാണ്.

ജങ്ക് ഫുഡ്, മാഗി, ലെയ്സ്,ബിസ്ക്കറ്റ്, ചോകല്്, ചിപ്സ്, സോഫ്റ്റ് ഡ്രിങ്ക്സ് തുടങ്ങിയവ കഴിക്കാമാണ് കുട്ടികള്‍ക്ക് ഏറെ ഇഷ്ടം. ഈ അടുത്തായി മാഗിയില്‍ അളവിലും കൂടുതല്‍ രാസപദാരത്ഥങ്ങള് ചേര്‍ക്കുന്നതിനാല്‍ അത് നിരോദിച്ചിരിക്കുകയാണ്, ഇതിനു പുറമെ മറ്റ് ശീതളപാനീയങ്ങളും നിരോധിക്കുകയോ വില്‍പ്പന നിര്‍ത്തി വെയ്ക്കുകയോ ചെയ്തിട്ടുണ്ട്

ജങ്ക് ഫുഡ് കഴിക്കുന്നത് കുട്ടികള്‍ക്ക് പ്രമേഹവും, ഹൃദ്രോഗവും അമിത വണ്ണവും സൃഷ്ടിക്കുമെന്ന് നേരത്തെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ജങ്ക് ഫുഡ് കുട്ടികളുടെ ഐക്യു കുറക്കുമെന്നാണ് പഠന റിപ്പോര്ട്ടറയുന്നത്. സാധാരണ ഭക്ഷണം കഴിക്കുന്ന കുട്ടികളെ അപേക്ഷിച്ച് ജങ്ക് ഫുഡിനടിമയായ കുട്ടികളുടെ ഐക്യു കുറവായിരിക്കും.

കൂടാതെ ജങ്ക് ഫുഡ് കുട്ടികളുടെ വളര്‍ച്ച മുരടിപ്പിക്കുകയും ചെയ്യും പ്രധാന പോഷക ഘടകങ്ങളെല്ലാം വളരെ കുറഞ്ഞു കാണപ്പെടുന്ന ഭക്ഷ്യവസ്തുക്കളെയാണ് ജങ്ക് ഫുഡ് .പോഷക മൂല്യമുള്ളതും ശരീരത്തിന് ആരോഗ്യം നല്‍കുന്നതുമായ ഭക്ഷണരീതികള്‍ കുട്ടികളെ ചെറുപ്പം മുതലേ ശീലിപ്പിക്കണം അല്ലെങ്കില്‍ അവരുടെ ആരോഗ്യത്തെ അത് സാരമായി ബാധിക്കും.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications