അമ്പലപ്പുഴയില്‍ വീണ്ടും ജി സുധാകരന് എത്തുമോ, സീറ്റ് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും; മണ്ഡലപരിചയം
അമ്പലപ്പുഴ: പുന്നപ്ര-വയലാര്‍ സമരങ്ങളുടെ വിപ്ലവ ഭൂമി ഉള്‍പ്പെടുന്ന മണ്ഡലമാണ് അമ്പലപ്പുഴ. സംസ്ഥാനത്തെ സിപിഎമ്മിന്റെ തലമുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്റെ ജയപരാജയങ്ങള്‍ക്ക് വേദിയായ മണ്ഡലം കൂടിയാണ് അമ്പലപ്പുഴ. അതുകൊണ്ട് തന്നെ കേരള രാഷ്ട്രീയത്തില്‍ ഗ്ലാമര്‍ പരുവേഷമുള്ള മണ്ഡലവും ഇതു തന്നെ. അച്യുതാനന്ദനെ കൂടാതെ സിപിഎം മുതിര്‍ന്ന നേതാക്കളായിരുന്ന ചന്ദ്രാന്ദനെയും സുശീല ഗോപാലനെയും നിയമസഭയിലേക്കെത്തിച്ച മണ്ഡലം കൂടിയാണ് ആമ്പലപ്പുഴ.

കഴിഞ്ഞ മൂന്ന് തവണയായി ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് പൊതുമാരമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ്. സുധാകരന് വീണ്ടും മത്സരിക്കുമോ എന്നുള്ള കാര്യത്തില്‍ ഉറപ്പ് വന്നിട്ടില്ല. സുധാകരന് വീണ്ടും മത്സരിക്കണമോ എന്നുള്ള കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് സൂചന. പുതിയ തലമുറ വരണമെന്നാണ് തനിക്ക് ആഗ്രഹമെന്നും തനിക്ക് പ്രത്യേക താല്പര്യങ്ങളില്ലെന്നും സുധാകരന് ദിവസങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു.
വര്‍ഷങ്ങളായി എല്‍ഡിഎഫിന്റെ കോട്ടയായി തുടരുന്ന അമ്പലപ്പുഴ ഇത്തവണ യുഡിഎഫ് പിടിച്ചടക്കുമോ എന്നുള്ള കാര്യമാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്. അമ്പലപ്പുഴ സീറ്റിന് വേണ്ടി മുസ്ലീം ലീഗ് ചരടുവലികള്‍ നടത്തുന്നുണ്ടെങ്കിലും ഇത്തവണയും കോണ്‍ഗ്രസ് തന്നെയായിരിക്കും മത്സരരംഗത്തുണ്ടാകുക.
ഇന്ത്യൻ, ചൈനീസ് സൈനികരും ടാങ്കുകളും പാംഗോംഗ് തടാക പ്രദേശത്ത് നിന്ന് പിന്മാറുന്നു-ചിത്രങ്ങള്‍ കാണാം
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജി സുധാകരനോട് ഏറ്റുമുട്ടാന്‍ യുഡിഎഫ് കളത്തിലിറക്കിയത് ഐക്യജനാതാദള്ളിന്റെ യുവനേതാവയിരുന്ന ഷേക്ക് പി ഹാരിസിനെയായിരുന്നു. അന്ന് 22621 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുധാകകരന്‍ ജയിച്ച്ുകയറിയത്. രണ്ടാമതെത്തിയ ഷേക്കിന് 40,448 വോട്ടുകള്‍ മാത്രമാണ് സ്വന്തമാക്കാനായത്. 63,069 വോട്ടുകള്‍ സുധാകരന് നേടി. എന്നാല്‍ ലയന പ്രക്രിയയുടെ ഭാഗമായി ലോക്താന്ത്രിക് ദള്ളായി മാറിയ പാര്‍ട്ടിയുടെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാവായ ഷേക്ക് പി ഹാരിസ് ഇപ്പോള്‍ എല്‍ഡിഎഫിന്റെ ഭാഗമാണ് എന്നത് മറ്റൊരു കൗതുമകമാണ്.
ഹോട്ട് ലുക്കില്‍ സാധിക വേണുഗോപാല്‍: ചിത്രങ്ങള്‍ കാണാം
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications