അനുഷ്ക: ചോദ്യം ചോദിക്കുന്നവര്‍ക്ക് കോമണ്‍സെന്‍സ് വേണമെന്ന് കോലി!
മുംബൈ: വിരാട് കോലിയും അനുഷ്ക ശര്‍മയും തമ്മിലുള്ള ബന്ധം നാട്ടില്‍ പാട്ടാണ്. എന്നാലും എപ്പോഴും ആളുകള്‍ ചോദിച്ചുകൊണ്ടേയിരിക്കും. ശരിയാണോ. വിരാട് കോലിയും അനുഷ്കയും തമ്മില്‍ എന്തെങ്കിലുമുണ്ടോ. ഇരുവരുടെയും വീട്ടുകാര്‍ കണ്ട് സംസാരിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് ശേഷവും ആളുകളുടെ സംശയം അടങ്ങിയിട്ടില്ല.
എന്നാല്‍ കോലി തന്നെ എല്ലാം തുറന്നു സമ്മതിക്കുന്നു. വെറുതെ സമ്മതിക്കുകയല്ല, ഇങ്ങനെ ചോദിച്ചുകൊണ്ടിരിക്കുന്നവര്‍ കുറച്ച് കോമണ്‍സെന്‍സ് കാണിക്കണമെന്നും കോലി പറയുന്നു. സ്ഥിരമായി ഇത് തന്നെ ചോദിച്ചുകൊണ്ടിരുന്നാള് കേള്‍ക്കുന്നവര്‍ക്കും അത് ശരിയായി തോന്നില്ല. തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും കോലി പറഞ്ഞു. കോലിയുടെ വാക്കുകളിലേക്ക്.

എല്ലാം പരസ്യമാണ്
എല്ലാവര്ക്കും അറിയാവുന്ന കാര്യമാണിത്. തങ്ങള്‍ ഒന്നും ഒൡക്കുന്നില്ല - അനുഷ്കയുമായുള്ള ബന്ധത്തെക്കുറിച്ച് കോലി പറയുന്നു.

വെറുതെ വിവാദമാക്കരുത്
ഞങ്ങള്‍ ഒന്നും മറച്ചുവെക്കുന്നില്ല. എന്നാല്‍ ഇത് തന്നെ ചോദിച്ചുകൊണ്ടിരുന്നാല്‍ അത് ചര്‍ച്ചയാകും, വിവാദമാകും.

സാമാന്യ മര്യാദ വേണം
രണ്ടുപേരുടെ സ്വാകാര്യതയെക്കുറിച്ചാണ് സംസാരിക്കുന്നത് എന്ന സാമാന്യ മര്യാദ എല്ലാവരും കാണിക്കണം. ഇത് തന്നെ ചോദിച്ചുകൊണ്ടിരുന്നാല്‍ ആര്‍ക്കും ഇഷ്ടമാകില്ല.

എന്താണ് സംശയം
തങ്ങളെ പല സ്ഥലത്തും ആളുകള്‍ ഒരുമിച്ച് കാണുന്നു. എന്നിട്ടും കണ്ഫേമാണോ എന്ന് ചോദിക്കുന്നത് കോമണ്‍സെന്‍സിന്റെ പ്രശ്നമാണ്.

ഞങ്ങളുടെ പേഴ്സണല്‍ കാര്യം
ഇത് ഞങ്ങളുടെ സ്വാകാര്യമാണ്. ഇതേക്കുറിച്ച് പുറത്ത് സംസാരിക്കാന്‍ തങ്ങള്‍ ഇഷ്ടപ്പെടുന്നില്ല.

മാധ്യമങ്ങള്‍ക്കും കുത്ത്
മാധ്യമങ്ങളായാലും മറ്റുള്ളവരായാലും സ്വകാര്യതയെ മാനിക്കണം

ഫാഷന്‍ ലൈന്‍
വിരാടിന്റെ സ്വന്തം ഫാഷന്‍ ലൈന്‍ ആയ Wrogn ന്റെ ലോഞ്ചിംഗായിരുന്നു വേദി.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications